Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെ ‘വിൻ 3 ജെറ്റൂർ’ നറുക്കെടുപ്പ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

text_fields
bookmark_border
പ്രമോഷണൽ കാമ്പയിന്റെ ഭാഗമായാണ് ഭാഗ്യനറുക്കെടുപ്പ് നടന്നത്
ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെ ‘വിൻ 3 ജെറ്റൂർ’ നറുക്കെടുപ്പ് വിജയികൾക്ക്  സമ്മാനങ്ങൾ വിതരണം ചെയ്തു
cancel

റിയാദ്: സൗദി അറേബ്യയിലെ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് സംഘടിപ്പിച്ച ‘വിൻ 3 ജെറ്റൂർ’ കാർ ഭാഗ്യനറുക്കെടുപ്പിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കഴിഞ്ഞദിവസം മൻസൂറ ഔട്ട്‌ലെറ്റിൽ നടന്ന ചടങ്ങിൽ മൂന്ന് വിജയികൾക്കും സമ്മാനങ്ങൾ കൈമാറി. മൻസൂറ ഔട്ട്‌ലെറ്റിൽനിന്നുള്ള വിജയിയായ ബംഗ്ലാദേശ് സ്വദേശി മിസ്റ്റർ ആസാദ് ഹൊസൈൻ, സുവൈദി ഔട്ട്‌ലെറ്റിൽനിന്നുള്ള വിജയിയായ ശ്രീലങ്കൻ സ്വദേശി മിസ്റ്റർ ഇസ്മായിൽ, ഗ്രാൻഡ് എക്സ്പ്രസ് ബത്ത ഔട്ട്‌ലെറ്റിൽനിന്നുള്ള വിജയിയായ ബംഗ്ലാദേശ് സ്വദേശി മിസ്റ്റർ അലിഫ് സർക്കാർ എന്നിവരാണ് ഭാഗ്യനറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ സ്വാന്തമാക്കിയത്.

ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് സി.ഇ.ഒ മിസ്റ്റർ സനീൻ വസീം, ജനറൽ മാനേജർ മിസ്റ്റർ സമീർ ബാബു, ലീഗൽ കോർഡിനേറ്റർ മിസ്റ്റർ അഷ്റഫ് എന്നിവർ ചട ങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് അധികൃതരും ജീവനക്കാരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഉപഭോക്താക്കൾക്കായി ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് സംഘടിപ്പിച്ച പ്രമോഷണൽ കാമ്പയിന്റെ ഭാഗമായാണ് ഭാഗ്യനറുക്കെടുപ്പ് നടത്തിയത്. ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെ ‘വിൻ 3 ജെറ്റൂർ’ നറുക്കെടുപ്പ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Lucky Draw Winners Receive Cars
Next Story