Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനാട്ടിലേക്ക് മടങ്ങുന്ന...

നാട്ടിലേക്ക് മടങ്ങുന്ന ജോർജ് ജേക്കബിന് ‘എടപ്പ റിയാദ്’ യാത്രയയപ്പ് നൽകി

text_fields
bookmark_border
https://www.madhyamam.com/tags/back  to home
cancel
camera_alt

നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ജോ​ർ​ജ് ജേ​ക്ക​ബി​ന് എ​റ​ണാ​കു​ളം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി​യ​പ്പോ​ൾ

റി​യാ​ദ്​: 28 വ​ർ​ഷ​ത്തെ ദീ​ർ​ഘ​കാ​ല​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന എ​റ​ണാ​കു​ളം ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ റി​യാ​ദ് (എ​ട​പ്പ) എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ജോ​ർ​ജ് ജേ​ക്ക​ബി​ന് സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

റി​യാ​ദ് മു​റ​ബ്ബ ലു​ലു അ​വ​ന്യൂ മാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ലാ​യി​രു​ന്നു യാ​ത്ര​യ​യ​പ്പ്. പ്ര​വാ​സ​ത്തി​നി​ടെ സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക, ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ൽ അ​ദ്ദേ​ഹം ന​ൽ​കി​യ സേ​വ​ന​ങ്ങ​ളെ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ പ്ര​ത്യേ​കം അ​നു​സ്മ​രി​ച്ചു. ച​ട​ങ്ങി​ൽ പ്ര​സി​ഡ​ൻ​റ്​ ക​രീം കാ​നാ​മ്പു​റം, അ​ഡ്വൈ​സ​റി മെ​മ്പ​ർ സ​ലാം പെ​രു​മ്പാ​വൂ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ജോ​ർ​ജ് ജേ​ക്ക​ബി​നെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. അ​മീ​ർ കാ​ക്ക​നാ​ട്, ജ​സീ​ർ കോ​ത​മം​ഗ​ലം, ഉ​വൈ​സ് മൂ​വാ​റ്റു​പു​ഴ, സ​ഹ​ൽ പെ​രു​മ്പാ​വൂ​ർ, നി​ഷാ​ദ് ചെ​റു​വ​ട്ടൂ​ർ, ഷ​ജീ​ർ ആ​ലു​വ, ജൂ​ബി ലൂ​ക്കോ​സ്, നി​സാ​ർ കൊ​ച്ചി​ൻ, അ​ജ്‌​നാ​സ് ബാ​വു, ലി​യ ഷ​ജീ​ർ, നെ​ജു ക​ബീ​ർ, മു​ഹ്സി​ന ടീ​ച്ച​ർ, നൗ​റി​ൻ ഷാ, ​റ​സാ​ന ഖ​ദീ​ജ, വി​പി​ൻ ആ​ൻ​റ​ണി, ഹി​ലാ​ൽ ബാ​ബു, അ​ലി ഇ​മ്രാ​ൻ, ന​ബീ​ൽ, അ​ന​സ് മ​ര​ങ്ങാ​ട്ട് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ത​നി​ക്ക് ന​ൽ​കി​യ സ്നേ​ഹ​ത്തി​നും വ​ലി​യ പി​ന്തു​ണ​ക്കും ജോ​ർ​ജ് ജേ​ക്ക​ബ് മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsRiyadhsaudiiback home
News Summary - നാട്ടിലേക്ക് മടങ്ങുന്ന ജോർജ് ജേക്കബിന് ‘എടപ്പ റിയാദ്’ യാത്രയയപ്പ് നൽകി
Next Story