Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപാർസലുകളെത്തിക്കാൻ...

പാർസലുകളെത്തിക്കാൻ ഫാൽക്കൺ പക്ഷികൾ വരുന്നു

text_fields
bookmark_border
പാർസലുകളെത്തിക്കാൻ ഫാൽക്കൺ പക്ഷികൾ വരുന്നു
cancel
ജിദ്ദ: പാർസലുകളെത്തിക്കാൻ ഫാൽക്കണുകൾ വരുന്നു. വസ്​ത്ര മേലഖയിൽ വിഗദ്​ധരായ ഇ മാർക്കറ്റിങ്​ കമ്പനിയാണ്​ അടുത്ത തിങ്കളാഴ്​ച മുതൽ ഫാൽക്കണുകളെ ഉപയോഗിച്ച്​ പാർസലുകൾ എത്തിക്കാനുള്ള ശ്രമമാരംഭിക്കുന്നത്​.
50 ഫാൽക്കണുകളെ ഇത ിനായി പരിശീലിപ്പിച്ചതായി കമ്പനിയെ ഉദ്ധരിച്ച്​ പ്രദേശിക ഒാൺലൈൻ പത്രങ്ങൾ റിപ്പോർട്ട്​ ചെയ്​തു. മണിക്കൂറിൽ 390 കിലോ മീറ്റർ വേഗത്തിൽ പറക്കാൻ കഴിയും. മൂന്ന്​ മണിക്കൂറിനുള്ളിൽ പാർസലുകൾ ഉപഭോക്​താക്കൾക്ക്​ പാർസൽ എത്തിക്കാൻ ​കഴിയുമെന്നാണ് കമ്പനി​ പറയുന്നത്​. 500 ഗ്രാം തൂക്കമുള്ള പാർസലുകളായിരിക്കും എത്തിക്കുക. സൗദിക്കു പുറമെ യു.എ.ഇയിലും ഫാൽക്കൺ സേവനം ആരംഭിക്കും. പ്രത്യേക പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരിക്കും സർവീസ്​. മൂന്ന്​ മാസത്തിനുള്ളിൽ ഫാൽക്കണുകളുടെ എണ്ണം കൂട്ടുമെന്ന്​ കമ്പനി വ്യക്​തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisaudi newsfalcon birds
News Summary - falcon birds-saudi-saudi news
Next Story