Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ.ടി. മുഹമ്മദ്‌ ബഷീർ എം.പിക്ക് മക്കയിൽ സ്വീകരണം

text_fields
bookmark_border
ഇ.​ടി. മു​ഹ​മ്മ​ദ്‌ ബ​ഷീ​ർ എം.​പി
cancel
camera_alt

ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ ഇ.​ടി. മു​ഹ​മ്മ​ദ്‌ ബ​ഷീ​ർ എം.​പി​ക്ക് മ​ക്ക കെ.​എം.​സി​സി ക​മ്മി​റ്റി

സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

മക്ക: ഉംറ നിർവഹിക്കാനെത്തിയ മുസ്‍ലിംലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറിയും പൊന്നാനി പാർലമെന്റ് മണ്ഡലം അംഗവുമായ ഇ.ടി. മുഹമ്മദ്‌ ബഷീറിന് മക്ക കെ.എം.സിസി കമ്മിറ്റി സ്വീകരണം നൽകി. പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ, ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ, ട്രഷറർ മുസ്തഫ മുഞ്ഞക്കുളം, സുലൈമാൻ മാളിയേക്കൽ, എം.സി. നാസർ, ഷമീർ ബദർ, ഹാരിസ് പെരുവള്ളൂർ എന്നിവരുടെ നേതൃത്വത്തിൽ മക്കയിലാണ് സ്വീകരണം നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - E.T. Muhammad Basheer MP received in Makkah
Next Story