Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഏ​റ​നാ​ട്...

ഏ​റ​നാ​ട് കെ.​എം.​സി.​സി തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ

text_fields
bookmark_border
ഏ​റ​നാ​ട് കെ.​എം.​സി.​സി തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ
cancel

ജി​ദ്ദ: കെ.​എം.​സി.​സി ഏ​റ​നാ​ട് മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ വി.​പി. മു​സ്ത​ഫ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ അ​ഷ്‌​റ​ഫ് കീ​ഴു​പ​റ​മ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന​ത് സ്വ​പ്‍ന പ​ദ്ധ​തി​ക​ൾ അ​ല്ലെ​ന്നും സ്വ​പ്ന​ക്ക് വേ​ണ്ടി​യു​ള്ള പ​രി​പാ​ടി​ക​ളാ​ണെ​ന്നും ഇ​ത്ര​യും മോ​ശ​മാ​യ ഭ​ര​ണം കേ​ര​ളം ക​ണ്ടി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഹ​ബീ​ബ് ക​ല്ല​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സു​ൽ​ഫീ​ക്ക​ർ ഒ​താ​യി, കെ.​വി. സ​ലാം കാ​വ​നൂ​ർ, അ​ലി പ​ത്ത​നാ​പു​രം, അ​ബൂ​ബ​ക്ക​ർ കു​ഴി​മ​ണ്ണ, ഹ​ബീ​ബ് കാ​ഞ്ഞി​രാ​ല, സു​ബൈ​ർ ഊ​ർ​ങ്ങാ​ട്ടി​രി, അ​ന​സ് ചാ​ലി​യാ​ർ, ഫ​സി​ൽ റ​ഹ്‌​മാ​ൻ, മു​സ്ത​ഫ ചീ​മാ​ട​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​സി. മ​ൻ​സൂ​ർ അ​രീ​ക്കോ​ട് സ്വ​ഗ​ത​വും വി.​പി. നൗ​ഷാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു. സു​നീ​ർ ഖി​റാ​അ​ത്ത് ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccelection
Next Story