Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമേഖലയിലെ സംഘർഷാവസ്ഥ...

മേഖലയിലെ സംഘർഷാവസ്ഥ ലഘൂകരിക്കാൻ ശ്രമം; സൗദി-കുവൈത്ത് വിദേശകാര്യ മന്ത്രിമാർ ഫോണിൽ ചർച്ച നടത്തി

text_fields
bookmark_border
മേഖലയിലെ സംഘർഷാവസ്ഥ ലഘൂകരിക്കാൻ ശ്രമം; സൗദി-കുവൈത്ത് വിദേശകാര്യ മന്ത്രിമാർ ഫോണിൽ ചർച്ച നടത്തി
cancel

റിയാദ്: മേഖലയിലെ അടിയന്തര സാഹചര്യങ്ങളും സംഘർഷാവസ്ഥ ലഘൂകരിക്കാനുള്ള ശ്രമങ്ങളും വിലയിരുത്തി സൗദി, കുവൈത്ത് വിദേശകാര്യ മന്ത്രിമാർ. സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനെ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജർറാഹ് ജാബിർ അൽ അഹമ്മദ് അൽ സബാഹ് ഫോണിൽ വിളിച്ച് സംസാരിക്കുകയായിരുന്നു.

മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്ത ഇരുനേതാക്കളും, പ്രദേശത്തെ സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിന് സംഘർഷങ്ങൾ കുറയ്ക്കേണ്ടതി​െൻറ ആവശ്യകത എടുത്തുപറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foreign ministerssaudiiMiddle East Crisis
News Summary - മേഖലയിലെ സംഘർഷാവസ്ഥ ലഘൂകരിക്കാൻ ശ്രമം; സൗദി-കുവൈത്ത് വിദേശകാര്യ മന്ത്രിമാർ ഫോണിൽ ചർച്ച നടത്തി
Next Story