Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎ​റ​ണാ​കു​ളം സ്വ​ദേ​ശി...

എ​റ​ണാ​കു​ളം സ്വ​ദേ​ശി റി​യാ​ദി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
എ​റ​ണാ​കു​ളം സ്വ​ദേ​ശി റി​യാ​ദി​ൽ നി​ര്യാ​ത​നാ​യി
cancel
camera_alt

ബാ​സി​ൽ ഷാ​ജ​ഹാ​ൻ

റി​യാ​ദ്​: ഹൃ​ദ​യാ​ഘാ​തം മൂ​ലം എ​റ​ണാ​കു​ളം സ്വ​ദേ​ശി റി​യാ​ദി​ലെ താ​മ​സ​സ്ഥ​ല​ത്ത്​ മ​രി​ച്ചു. പെ​രു​മ്പാ​വൂ​ർ മു​ടി​ക്ക​ൽ സ്വ​ദേ​ശി കു​റു​പ്പ​ശ്ശേ​രി വീ​ട്ടി​ൽ ഷാ​ജ​ഹാ​െൻറ മ​ക​ൻ ബാ​സി​ൽ ഷാ​ജ​ഹാ​ൻ (24) റി​യാ​ദി​ലെ ബ​ദീ​അ​യി​ലാ​ണ്​ മ​രി​ച്ച​ത്. മൂ​ന്നു വ​ർ​ഷ​മാ​യി ബ​ദീ​അ​യി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്​​ച പു​ല​ർ​ച്ചെ നാ​ലി​ന്​ താ​മ​സ​സ്ഥ​ല​ത്ത് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ടാ​യി​രു​ന്നു മ​ര​ണം. മാ​താ​വ്: സീ​ന​ത്ത്. സ​ഹോ​ദ​ര​ൻ: മു​ഹ​മ്മ​ദ്. മൃ​ത​ദേ​ഹം ശു​മൈ​സി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. നാ​ട്ടി​ൽ കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​മാ​യി പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadRiyadh
News Summary - died in Ernakulam Swadeshi at Riyadh
Next Story