Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവാഹനാപകടം: നിലമ്പൂർ...

വാഹനാപകടം: നിലമ്പൂർ സ്വദേശി മരിച്ചു

text_fields
bookmark_border
വാഹനാപകടം: നിലമ്പൂർ സ്വദേശി മരിച്ചു
cancel
camera_alt??????
ദമ്മാം: വാഹനാപകടത്തിൽ നിലമ്പൂർ വടപുറം സ്വദേശി മരിച്ചു. വടപുറം ശേകരാറ്റിൽ ഇബ്രാഹിമി​​െൻറ മകൻ ആസിഫ്​ (25) ആണ്​ മരിച്ചത്​. കൂടെയുണ്ടായിരുന്ന കാസർഗോഡ് ദേലമ്പാടി സ്വദേശി ബഷീർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ദമ്മാമിൽ നിന്ന്​ യാമ്പുവിലേക്ക് ജോലിയാവശ്യാർഥം ​പോകവെയാണ്​ അപകടം. ഒാടിച്ചിരുന്ന ഡയന ദമ്മാമിനടുത്തുള്ള ചെക്ക് പോയൻറിന് സമീപം ട്രൈലറിന് പുറകിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഭാര്യ: ശിഫ്​ന, രണ്ട്​ ആൺകുട്ടികളുണ്ട്​. മൂന്ന്​ വർഷമായി ദമ്മാമിൽ ​​പ്രവാസിയാണ്​. സെൻട്രൽ ഹോസ്​പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ദമ്മാമിൽ ഖബറടക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadmalayalam newssaudi gulf news
News Summary - dead,saudi gulf news
Next Story