Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദ​മ്മാം ഒ.​ഐ.​സി.​സി...

ദ​മ്മാം ഒ.​ഐ.​സി.​സി രാ​ഹു​ൽ ഗാ​ന്ധി ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ്സ്​

text_fields
bookmark_border
ദ​മ്മാം ഒ.​ഐ.​സി.​സി രാ​ഹു​ൽ ഗാ​ന്ധി ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ്സ്​
cancel
camera_alt

ഒ.​ഐ.​സി.​സി സം​ഘ​ടി​പ്പി​ച്ച രാ​ഹു​ൽ ഗാ​ന്ധി ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ്സ്​​ അ​ഹ​മ്മ​ദ്​ പു​ളി​ക്ക​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു 


ദ​മ്മാം: രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രാ​യ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ഒ.​ഐ.​സി.​സി ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ്സ്​ സം​ഘ​ടി​പ്പി​ച്ചു. ‘സ​ത്യ​മേ​വ ജ​യ​തേ’​എ​ന്ന പേ​രി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ബി​ജു ക​ല്ലു​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി.​സി.​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം അ​ഹ​മ്മ​ദ് പു​ളി​ക്ക​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

സി. ​അ​ബ്​​ദു​ൽ ഹ​മീ​ദ് (ഒ.​ഐ.​സി.​സി), മു​ഹ​മ്മ​ദ് കു​ട്ടി കോ​ഡൂ​ർ (കെ.​എം.​സി.​സി), നൗ​ഷാ​ദ് അ​കോ​ല​ത്ത് (ന​വോ​ദ​യ), ഷാ​ജി മ​തി​ല​കം (ന​വ​യു​ഗം), കെ.​എം. ബ​ഷീ​ർ (ത​നി​മ), ആ​ൽ​ബി​ൻ ജോ​സ​ഫ് (ലോ​ക കേ​ര​ള​സ​ഭ), പി.​എ.​എം. ഹാ​രി​സ് (മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ), അ​ൻ​വ​ർ ഷാ​ഫി (ത​നി​മ), മു​ഹ​മ്മ​ദ് ന​ജാ​ത്തി (കോ​ട​തി പ​രി​ഭാ​ഷ​ക​ൻ), അ​ബ്​​ദു​ൽ റ​ഹീം തി​രൂ​ർ​ക്കാ​ട് (പ്ര​വാ​സി), മാ​ത്തു​ക്കു​ട്ടി പ​ള്ളി​പ്പാ​ട് (ന​ന്മ സാം​സ്‍കാ​രി​ക വേ​ദി), ഹ​നീ​ഫ് റാ​വു​ത്ത​ർ (ഒ.​ഐ.​സി.​സി) തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​കെ. സ​ലിം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ റ​ഫീ​ഖ് കൂ​ട്ടി​ല​ങ്ങാ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SolidarityDammamOICCCRahul Gandhi
News Summary - Dammam OICCC Rahul Gandhi Solidarity Forum
Next Story