Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ക്ക​യി​ലെ സൗ​ദി...

മ​ക്ക​യി​ലെ സൗ​ദി നാ​ഷ​ന​ൽ ആ​ശു​പ​ത്രി​ക്ക് സി.​എ​ച്ച്.​ഐ അ​വാ​ർ​ഡ്

text_fields
bookmark_border
സൗ​ദി നാ​ഷ​ന​ൽ ആ​ശു​പ​ത്രി
cancel
camera_alt

സൗ​ദി നാ​ഷ​ന​ൽ ആ​ശു​പ​ത്രി, മ​ക്ക

മ​ക്ക: അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ് മാ​നേ​ജ്‌​മെ​ന്റി​ന് കീ​ഴി​ലു​ള്ള മ​ക്ക​യി​ലെ സൗ​ദി നാ​ഷ​ന​ൽ ആ​ശു​പ​ത്രി​ക്ക് കൗ​ൺ​സി​ൽ ഓ​ഫ് ഹെ​ൽ​ത്ത് ഇ​ൻ​ഷു​റ​ൻ​സ് (സി.​എ​ച്ച്.​ഐ) എ​ക്‌​സ​ല​ൻ​സ് അ​വാ​ർ​ഡ് ല​ഭി​ച്ചു. സി.​എ​ച്ച്.​ഐ​യു​ടെ അ​വാ​ർ​ഡ് ഓ​ഫ് എ​ക്‌​സ​ല​ൻ​സി​ന്റെ ര​ണ്ടാം പ​തി​പ്പി​ൽ ബെ​സ്റ്റ് പേ​ഷ്യ​ന്റ് കോഓ​ർ​ഡി​നേ​ഷ​ൻ ആ​വാ​ർ​ഡാ​ണ് സൗ​ദി നാ​ഷ​ന​ൽ ആ​ശു​പ​ത്രി നേ​ടി​യ​ത്.

കൗ​ൺ​സി​ൽ ഓ​ഫ് ഹെ​ൽ​ത്ത് ഇ​ൻ​ഷു​റ​ൻ​സ് സൗ​ദി അ​റേ​ബ്യ​യി​ലെ ആ​രോ​ഗ്യ ഇ​ൻ​ഷൂ​റ​ൻ​സ് രം​ഗ​ത്തെ ഉ​ന്ന​ത അ​ധി​കാ​ര ബോ​ഡി​യാ​ണ്. ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ​യും, സ്വ​കാ​ര്യ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സി​ലെ​യും മി​ക​വും നൂ​ത​ന മു​ന്നേ​റ്റ​ങ്ങ​ളും പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ർ​ഡ് ഓ​ഫ് എ​ക്‌​സ​ല​ൻ​സ് ന​ൽ​കി വ​രു​ന്ന​ത്.

രോ​ഗി പ​രി​ച​ര​ണ​ത്തി​ലും ഏ​കോ​പ​ന​ത്തി​ലും ഉ​യ​ർ​ന്ന നി​ല​വാ​രം പു​ല​ർ​ത്തു​ന്ന​തി​നു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും അ​ർ​പ്പ​ണ​ബോ​ധ​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​ണ് ഈ ​അ​വാ​ർ​ഡെ​ന്ന് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഡോ. ​ഫ​ഹീം റ​ഹ്മാ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AwardSaudi Arabia NewsSaudi National Hospital
News Summary - CHI Award to Saudi National Hospital Makkah
Next Story