Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മക്കയിൽ ബസിന് തീപിടിച്ചു; ആളപായമില്ല

text_fields
bookmark_border
സിവിൽ ഡിഫൻസ് തീ അണച്ചു
മക്കയിൽ ബസിന് തീപിടിച്ചു; ആളപായമില്ല
cancel

മക്ക: മക്കയിലെ കഅ്കിയ്യ പ്രദേശത്ത് ഓടിക്കൊണ്ടിരുന്ന ബസിന്​ തീപിടിച്ചു. വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ സൗദി സിവിൽ ഡിഫൻസ് സേന വിജയകരമായി തീയണച്ചു. ഞായറാഴ്​ചയാണ് സംഭവം.

അപകടത്തെക്കുറിച്ചുള്ള വിവര ലഭ്യതയെത്തുടർന്ന് മക്കയിലെ സിവിൽ ഡിഫൻസ് യൂനിറ്റുകൾ സ്ഥലത്തെത്തുകയും ദ്രുതഗതിയിൽ നടപടികൾ സ്വീകരിച്ച് തീ പൂർണമായും നിയന്ത്രണവിധേയമാക്കുകയും ചെയ്തു. സംഭവത്തിൽ ആർക്കും പരിക്കുകളില്ലെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bus catches fire in Makkah; no casualties
Next Story