Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘അ​സ്പ​യ​ർ 2.0’...

‘അ​സ്പ​യ​ർ 2.0’ വി​ദ്യാ​ർ​ഥി റ​സി​ഡ​ൻ​ഷ്യ​ൽ ക്യാ​മ്പ് ഇ​ന്ന്​ സ​മാ​പി​ക്കും

text_fields
bookmark_border
‘അ​സ്പ​യ​ർ 2.0’ വി​ദ്യാ​ർ​ഥി റ​സി​ഡ​ൻ​ഷ്യ​ൽ ക്യാ​മ്പ് ഇ​ന്ന്​ സ​മാ​പി​ക്കും
cancel

ദ​മ്മാം: ഐ.​ഐ.​സി.​ഡി സ്​​റ്റു​ഡ​ൻ​റ്​​സ് വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന ‘അ​സ്പ​യ​ർ 2.0’ വി​ദ്യാ​ർ​ഥി റ​സി​ഡ​ൻ​ഷ്യ​ൽ ക്യാ​മ്പ് വെ​ള്ളി​യാ​ഴ്​​ച ദ​മ്മാ​മി​ൽ സ​മാ​പി​ക്കും. വ്യാ​ഴാ​ഴ്​​ച അ​ബ്​​ദു​ൽ ജ​ബ്ബാ​ർ മ​ദീ​നി ഉ​ദ്​​ഘാ​ട​നം ചെ​യ്ത ക്യാ​മ്പ്​ ‘കാ​ലാ​തി​വ​ർ​ത്തി​യാ​യ​ത് കെ​ട്ടി​പ്പ​ടു​ക്കാ​ൻ നി​ങ്ങ​ൾ ത​യാ​റാ​ണോ?’ എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ വ്യ​ക്തി​ത്വ വി​കാ​സം, മൂ​ല്യാ​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സം, നേ​തൃ​പാ​ഠ​വം എ​ന്നി​വ ല​ക്ഷ്യ​മി​ട്ട് ന​ട​ത്തു​ന്ന ക്യാ​മ്പി​ൽ ദ​മ്മാ​മി​ലെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും. ര​ണ്ട് ദി​വ​സ​ത്തെ ക്യാ​മ്പി​ൽ അ​ബ്​​ദു​ൽ സു​ബ്ഹാ​ൻ, സ​ർ​ഫ​റാ​സ് സ്വ​ലാ​ഹി, ഡോ. ​ഷ​ഹ്​​നാ​സ്, ജാ​ഫ​ർ ക​ല്ലാ​ടി, ഉ​സാ​മ ഫൈ​സ​ൽ തു​ട​ങ്ങി​യ പ്ര​മു​ഖ​ർ വി​വി​ധ പ​ഠ​ന സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​താ​ണ്. പ​ഠ​ന​ക്ലാ​സു​ക​ൾ​ക്ക് പു​റ​മെ സ​ർ​ഗാ​ത്മ​ക​ത വ​ള​ർ​ത്തു​ന്ന വി​നോ​ദ പ​രി​പാ​ടി​ക​ളും ക്യാ​മ്പി​െൻറ ഭാ​ഗ​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ 0562147631, 0560612917 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newssaudiiResidential Camp
News Summary - Aspire 2.0’ student residential camp to conclude today.
Next Story