Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎ.​പി.​ജെ. അ​ബ്​​ദു​ൽ...

എ.​പി.​ജെ. അ​ബ്​​ദു​ൽ ക​ലാം ക​ര്‍മ​ശ്രേ​ഷ്ഠ പു​ര​സ്കാ​രം അ​ഷ്‌​റ​ഫ്‌ താ​മ​ര​ശ്ശേ​രി​ക്ക് സ​മ്മാ​നി​ച്ചു

text_fields
bookmark_border
എ.​പി.​ജെ. അ​ബ്​​ദു​ൽ ക​ലാം ക​ര്‍മ​ശ്രേ​ഷ്ഠ പു​ര​സ്കാ​രം അ​ഷ്‌​റ​ഫ്‌ താ​മ​ര​ശ്ശേ​രി​ക്ക് സ​മ്മാ​നി​ച്ചു
cancel
camera_alt

ഗ​ള്‍ഫ്‌ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍ ഡോ. ​എ.​പി.​ജെ. അ​ബ്​​ദു​ൽ ക​ലാം ക​ര്‍മ​ശ്രേ​ഷ്ഠ പു​ര​സ്കാ​രം അ​ഷ്‌​റ​ഫ്‌ താ​മ​ര​ശ്ശേ​രി​ക്ക് റാ​ഫി പാ​ങ്ങോ​ട്, ജ​യ​ന്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് സ​മ്മാ​നി​ക്കു​ന്നു

റി​യാ​ദ്: പൊ​തു​പ്ര​വ​ര്‍ത്ത​ന മേ​ഖ​ല​യി​ലും ജീ​വ​കാ​രു​ണ്യ രം​ഗ​ത്തും പ്ര​വ​ര്‍ത്തി​ക്കു​ന്ന വ്യ​ക്തി​ക​ള്‍ക്കും സം​ഘ​ട​ന​ക​ള്‍ക്കു​മാ​യി ഗ​ള്‍ഫ്‌ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍ ഏ​ർ​പ്പെ​ടു​ത്തി​യ ഡോ. ​എ.​പി.​ജെ. അ​ബ്​​ദു​ൽ ക​ലാം ക​ര്‍മ​ശ്രേ​ഷ്ഠ പു​ര​സ്​​കാ​രം-2021 പ്ര​മു​ഖ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ക​നും പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ന്‍ ജേ​താ​വു​മാ​യ അ​ഷ്‌​റ​ഫ്‌ താ​മ​ര​ശ്ശേ​രി​ക്ക് സ​മ്മാ​നി​ച്ചു. റി​യാ​ദി​ലെ മ​ലാ​സ് അ​ല്‍ മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി.​സി.​സി ചെ​യ​ര്‍മാ​ന്‍ റാ​ഫി പാ​ങ്ങോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​യ്യൂ​ബ് ക​രൂ​പ​ട​ന്ന ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​ന്‍ ജ​യ​ന്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ ച​ട​ങ്ങ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. എ​ന്‍.​ആ​ര്‍.​കെ ഫോ​റം ആ​ക്ടി​ങ്​ ചെ​യ​ര്‍മാ​ന്‍ സ​ത്താ​ര്‍ കാ​യം​കു​ളം, നാ​സ​ർ നാ​ഷ്കോ, നൗ​ഷാ​ദ് കി​ളി​മാ​നൂ​ര്‍, മാ​ള മൊ​ഹി​യു​ദ്ദീ​ന്‍, അ​ഷ്റ​ഫ് ചേ​ലാ​മ്പ്ര, നീ​ത പി.​കെ, മി​നി​മോ​ൾ, റാ​സി ആ​റ്റി​ങ്ങ​ൽ, ഷാ​ജി മ​ട​ത്തി​ല്‍, സ​നി​ല്‍കു​മാ​ര്‍, അ​സ്​​ലം പാ​ല​ത്ത്, സ​ലാം ടി.​വി.​എ​സ്, ഹു​സൈ​ന്‍ ദ​വാ​ദ​മി, അ​ഷ്‌​റ​ഫ്‌ മൂ​വാ​റ്റു​പു​ഴ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. നി​ഷാ​ന്ത് ആ​ലം​കോ​ട് സ്വാ​ഗ​ത​വും ഹ​രി​കൃ​ഷ്ണ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ashraf Thamasseryaward
News Summary - Ashraf Thamarassery presented the award
Next Story