Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ൽ ഖു​ർ​മ...

അ​ൽ ഖു​ർ​മ കെ.​എം.​സി.​സി ബി​രി​യാ​ണി വി​ത​ര​ണം ചെ​യ്തു

text_fields
bookmark_border
അ​ൽ ഖു​ർ​മ കെ.​എം.​സി.​സി ബി​രി​യാ​ണി വി​ത​ര​ണം ചെ​യ്തു
cancel
camera_alt

വി​ജ​യാ​ഘോ​ഷ​ത്തി​െൻറ ഭാ​ഗ​മാ​യി അ​ൽ ഖു​ർ​മ കെ.​എം.​സി.​സി​യു​ടെ ബി​രി​യാ​ണി വി​ത​ര​ണോ​ദ്ഘാ​ട​നം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ മാ​ലി​ക് എ.​ആ​ർ ന​ഗ​ർ നി​ർ​വ​ഹി​ക്കു​ന്നു

ത്വാഇഫ്: ഐക്യജനാധിപത്യ മുന്നണിയുടെ ഉജ്ജ്വല വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് ത്വാഇഫ് അൽ ഖുർമ കെ.എം.സി.സി ബിരിയാണി വിതരണം നടത്തി. കക്ഷിരാഷ്ട്രീയ ഭേദമന്യേ പ്രദേശത്തെ മുഴുവൻ മലയാളികളെയും ഉൾപ്പെടുത്തിയായിരുന്നു ആഘോഷം. ഖുർമയിലുടനീളം മുന്നൂറോളം കോഴി ബിരിയാണികളാണ് വിതരണം ചെയ്തത്. തെരഞ്ഞെടുപ്പ് വിജയത്തിെൻറ ആവേശത്തിനൊപ്പം മധുരപലഹാരത്തിന് പകരം ബിരിയാണി കൂടി എത്തിയതോടെ വലിയ ആവേശത്തിലാണ് പ്രവാസികൾ ഈ വിജയാഘോഷത്തിൽ പങ്കുചേർന്നത്. കെ.എം.സി.സി നേതാക്കളായ അബ്ദുറഹ്മാൻ മുസ്ലിയാർ, ഫൈസൽ മാലിക് എ.ആർ നഗർ, സാദിഖ് ഹറമൈൻ, ശുക്കൂർ ചങ്ങരംകുളം, ടി.കെ.എച്ച് അസീസ്, മൊയ്തീൻകുട്ടി മണ്ടോട്ടിൽ, നൗഷാദ് പുള്ളാട്ട്, വി. മൊയ്തീൻ തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccsaudiial khurma
News Summary - Al Khurma KMCC distributed Biryani.
Next Story