Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ൽ ഖോ​ബാ​ർ...

അ​ൽ ഖോ​ബാ​ർ ഡ​ബ്ല്യു.​എം.​സി സു​വ​നീ​ർ ‘സ​ർ​ബ്’ ക​വ​ർ പേ​ജ് പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
അ​ൽ ഖോ​ബാ​ർ ഡ​ബ്ല്യു.​എം.​സി സു​വ​നീ​ർ ‘സ​ർ​ബ്’ ക​വ​ർ പേ​ജ് പ്ര​കാ​ശ​നം ചെ​യ്തു
cancel

ദ​മ്മാം: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ (ഡ​ബ്ല്യു.​എം.​സി) അ​ൽ ഖോ​ബാ​ർ പ്രൊ​വി​ൻ​സി​െൻറ 10-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​റ​ത്തി​റ​ക്കു​ന്ന ‘സ​ർ​ബ്’ എ​ന്ന സു​വ​നീ​റി​െൻറ ക​വ​ർ പേ​ജ് പ്ര​കാ​ശ​നം ചെ​യ്തു. ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ മൂ​സ​ക്കോ​യ​യാ​ണ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്. അം​ഗ​ങ്ങ​ളി​ൽ നി​ന്ന് ല​ഭി​ച്ച നൂ​റോ​ളം പേ​രു​ക​ളി​ൽ നി​ന്ന് ജൂ​റി തെ​ര​ഞ്ഞെ​ടു​ത്ത​താ​ണ് ‘സ​ർ​ബ്’ എ​ന്ന പേ​രെ​ന്ന് സു​വ​നീ​ർ ക​ൺ​വീ​ന​ർ അ​ഷ്‌​റ​ഫ് ആ​ലു​വ അ​റി​യി​ച്ചു. ച​ട​ങ്ങി​ൽ പ്ര​സി​ഡ​ൻ​റ്​ ഷ​മീം കാ​ട്ടാ​ക്ക​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ ഗു​ലാം ഹ​മീ​ദ് ഫൈ​സ​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സാ​ജി​ദ് ആ​റാ​ട്ടു​പു​ഴ, മാ​ലി​ക് മ​ഖ്‌​ബൂ​ൽ, നൗ​ഷാ​ദ് ഇ​രി​ക്കൂ​ർ, മു​ര​ളി ഊ​ട്ടും​ക​ളം നാ​യ​ർ, ജാ​ബി​ർ ഹ​മീ​ദ്, ഡോ. ​സി​ന്ധു ബി​നു, സോ​ഫി​യ ഷാ​ജ​ഹാ​ൻ, ഷാ​ജി മ​തി​ല​കം, ഷ​ബീ​ർ ചാ​ത്ത​മം​ഗ​ലം, ആ​ലി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ർ, ര​ഞ്ജി​ത് വ​ട​ക​ര, അ​ബ്​​ദു​ൽ ഹ​മീ​ദ് കൊ​ണ്ടോ​ട്ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സു​വ​നീ​ർ എ​ഡി​റ്റോ​റി​യ​ൽ ക​മ്മി​റ്റി പ്ര​തി​നി​ധി നി​ഷാ​ദ് കു​റ്റ്യാ​ടി, മി​ഡി​ൽ ഈ​സ്​​റ്റ്​ ഭാ​ര​വാ​ഹി​ക​ളാ​യ അ​ഭി​ഷേ​ക് സ​ത്യ​ൻ, ര​തി നാ​ഗാ, ഗ്ലോ​ബ​ൽ വി​മ​ൻ​സ് കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി ജ​മീ​ല ഗു​ലാം, ബി​സി​ന​സ്​ ഫോ​റം ഭാ​ര​വാ​ഹി സി.​കെ. ഷ​ഫീ​ഖ്, വി​മ​ൻ​സ് കൗ​ൺ​സി​ൽ പ്ര​തി​നി​ധി​ക​ളാ​യ അ​ർ​ച്ച​ന അ​ഭി​ഷേ​ക്, അ​നു​പ​മ ദി​ലീ​പ്, ഷീ​ജാ അ​ജീം എ​ന്നി​വ​ർ പ്ര​കാ​ശ​ന ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി. നാ​സ് വ​ക്കം, പി.​ടി. അ​ല​വി, സ​ലാം ജാം​ജൂം, ആ​ൽ​ബി​ൻ ജോ​സ​ഫ്, സു​നി​ൽ മു​ഹ​മ്മ​ദ്, ര​ശ്മി ച​ന്ദ്ര​ൻ, ജോ​ത്സ്ന ര​ഞ്ജി​ത്, ഷ​നൂ​ബ് അ​ബൂ​ബ​ക്ക​ർ, സു​ബൈ​ർ ഉ​ദി​നൂ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. അ​ൽ ഖോ​ബാ​ർ പ്രൊ​വി​ൻ​സ് പ്രോ​ഗ്രാം ക​ൺ​വീ​ന​ർ യാ​സ​ർ അ​റാ​ഫാ​ത് അ​വ​താ​ര​ക​നാ​യി​രു​ന്നു. ജോ​യി​ൻ​റ്​ സെ​ക്ര​ട്ട​റി ദി​ലീ​പ് കു​മാ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ജീം ജ​ലാ​ലു​ദ്ദീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newssaudiiWMC
News Summary - Al Khobar WMC released the cover page of the souvenir ‘Sarb
Next Story