Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രകടനപരതയില്ലാത്ത...

പ്രകടനപരതയില്ലാത്ത ആരാധനയാണ് വ്രതം -അബ്ദുസ്സമദ് പൂക്കോട്ടൂര്‍

text_fields
bookmark_border
fasting
cancel
camera_alt

എ​സ്‌.​ഐ.​സി റി​യാ​ദ് സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി പ്രാ​ര്‍ഥ​ന സം​ഗ​മ​ത്തി​ല്‍ അ​ബ്​​ദു​സ്സ​മ​ദ് പൂ​ക്കോ​ട്ടൂ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

റി​യാ​ദ്: വ്ര​താ​നു​ഷ്ഠാ​ന​ത്തി​െൻറ പ്ര​തി​ഫ​ലം ദി​വ്യ​ദ​ര്‍ശ​ന​മാ​ണെ​ന്നും പ്ര​ക​ട​ന​പ​ര​ത​യി​ല്ലാ​ത്ത ആ​രാ​ധ​ന​യാ​ണ​തെ​ന്നും എ​സ്.​വൈ.​എ​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ബ്ദു​സ്സ​മ​ദ് പൂ​ക്കോ​ട്ടൂ​ര്‍.

സ​മ​സ്ത ഇ​സ്​​ലാ​മി​ക് സെൻറ​ര്‍ (എ​സ്‌.​ഐ.​സി) റി​യാ​ദ് സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി ബ​ത്​​ഹ അ​പ്പോ​ളോ ഡി​മോ​റ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ‘അ​ഹ്‌​ല​ന്‍ റ​മ​ദാ​ന്‍ വ ​അ​ഹ്‌​ലു​ല്‍ ഖു​ര്‍ആ​ന്‍’ പ്രാ​ര്‍ഥ​ന സം​ഗ​മ​ത്തി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സൈ​ത​ല​വി ഫൈ​സി പ്രാ​ര്‍ഥ​ന നി​ര്‍വ​ഹി​ച്ചു. ചെ​യ​ര്‍മാ​ന്‍ ശാ​ഫി ദാ​രി​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ല​വി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ലീം വാ​ഫി മൂ​ത്തേ​ടം, വെ​ള്ളി​ല അ​ബൂ​ബ​ക്ക​ര്‍ ഫൈ​സി, ഒ.​പി. അ​ഷ്‌​റ​ഫ് മൗ​ല​വി, റ​സാ​ഖ് വ​ള​ക്ക​യി​ല്‍, ഹാ​രി​സ് മൗ​ല​വി, ശ​മീ​ര്‍ പു​ത്തൂ​ര്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​ണ്‍വീ​ന​ര്‍ ശു​ഐ​ബ് വേ​ങ്ങ​ര സ്വാ​ഗ​ത​വും അ​ബ്​​ദു​റ​ഹ്​​മാ​ന്‍ ഫ​റോ​ക്ക് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fastingAbdussamad Pookotoor
News Summary - Abdussamad Pookotoor about fasting
Next Story