Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2026 1:02 PM IST Updated On
date_range 17 Feb 2026 1:02 PM ISTഅബ്ദുൽ അസീസ് നിര്യാതനായി
text_fieldsbookmark_border
camera_alt
അബ്ദുൽ അസീസ്
ജുബൈൽ: കൊല്ലം അഞ്ചൽ തഴമേൽ കല്ലുവെട്ടാൻകുഴി വീട്ടിൽ അബ്ദുൽ അസീസ് (കൊച്ചസി - 81) നിര്യാതനായി. അഞ്ചൽ വെസ്റ്റ് സ്കൂളിന് സമീപം താമസിക്കുന്ന അദ്ദേഹം ജുബൈലിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും ജുബൈൽ മലയാളി സമാജം ജനറൽ സെക്രട്ടറിയുമായ ബൈജു അഞ്ചലിന്റെ പിതാവാണ്.
ഭാര്യ: ഉമൈബ. മക്കൾ: ലൈല, ബൈജു, ഷൈജു, അനീസ്. മരുമക്കൾ: കബീർ, സിമി (ആശ), നെജുമ, റഷീദ. . അബ്ദുൽ അസീസിന്റെ നിര്യാണത്തിൽ ജുബൈൽ മലയാളി സമാജം പ്രവർത്തകർ അനുശോചനം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

