Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹജ്ജ്​ തീർഥാടകനായ...

ഹജ്ജ്​ തീർഥാടകനായ കണ്ണൂർ സ്വദേശി മക്കയിൽ നിര്യാതനായി

text_fields
bookmark_border
ഹജ്ജ്​ തീർഥാടകനായ കണ്ണൂർ സ്വദേശി മക്കയിൽ നിര്യാതനായി
cancel
camera_alt

അബ്​ദുൽ ഖാദർ

മക്ക: കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിനെത്തിയയാൾ മക്കയിൽ നിര്യാതനായി. കണ്ണൂർ ചക്കരക്കല്ല് സ്വദേശി അബ്​ദുറഹ്​മാൻ നരിക്കുന്നിന്റെ മകൻ അബ്​ദുൽ ഖാദറാണ് (68) മരിച്ചത്. സഹോദരനൊപ്പം ഹജ്ജ് നിർവഹിക്കാൻ എത്തിയ അദ്ദേഹം കർമങ്ങൾ പൂർത്തിയാക്കുന്നതിനിടെ ന്യുമോണിയ ബാധിതനാവുകയായിരുന്നു.

മക്കയിലെ അൽനൂർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രോഗം മൂർച്ഛിച്ച് ശനിയാഴ്ച രാവിലെ മരിക്കുകയായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മറിയം ആണ് ഭാര്യ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:makkahHajj News
News Summary - A native of Kannur, a Hajj pilgrim, passed away in Makkah
Next Story