Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവൃക്കരോഗ ബാധിതനായ...

വൃക്കരോഗ ബാധിതനായ പ്രവാസിക്ക് അൽ ഖസീം ഒ.ഐ.സി.സിയുടെ കൈത്താങ്ങ്

text_fields
bookmark_border
വൃക്കരോഗ ബാധിതനായ പ്രവാസിക്ക് അൽ ഖസീം ഒ.ഐ.സി.സിയുടെ കൈത്താങ്ങ്
cancel
camera_alt

ഒ.ഐ.സി.സി മുൻകാല പ്രവർത്തകനുള്ള ധനസഹായം അൽ ഖസീം സെൻട്രൽ കമ്മിറ്റി കൈമാറിയപ്പോൾ

ബുറൈദ: ദീർഘകാലത്തെ പ്രവാസം അവസാനിപ്പിച്ച് വൃക്കരോഗ ബാധിതനായി നാട്ടിലേക്ക് മടങ്ങിയ ഒ.ഐ.സി.സി മുൻകാല പ്രവർത്തകന് അൽ ഖസീം സെൻട്രൽ കമ്മിറ്റി ധനസഹായം കൈമാറി. ബുറൈദയിലെ ഒ.ഐ.സി.സി ഓഫിസിൽ നടന്ന ചടങ്ങിലാണ് സഹായധനം കൈമാറിയത്.

സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് അബ്ദുറഹ്മാൻ കാപ്പാട്, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി പ്രമോദ് കുര്യൻ, ജനറൽ സെക്രട്ടറി പി.പി.എം. അശ്റഫ് കോഴിക്കോട്, ട്രഷറർ ഷിയാസ് കണിയാപുരം, ജോയിൻറ് സെക്രട്ടറി സക്കീർ കുറ്റിപ്പുറം, മുഖ്യ രക്ഷാധികാരി സക്കീർ പത്തറ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiigulfnewsgulfnewsmalayalam
News Summary - A helping hand from Al Qassim OICC for an expat suffering from kidney disease
Next Story