സ്​​റ്റു​ഡ​ൻ​റ്​​സ്​ ഇ​ന്ത്യ  പ്ര​തി​ഷേ​ധം

09:19 AM
11/01/2020
എ​ൻ.​ആ​ർ.​സി​ക്കും സി.​എ.​എ​ക്കു​മെ​തി​രെ സ്​​റ്റു​ഡ​ൻ​റ്സ്​​ ഇ​ന്ത്യ സം​ഘ​ടി​പ്പി​ച്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധം

ദ​മ്മാം: എ​ൻ.​ആ​ർ.​സി, സി.​എ.​എ എ​ന്നി​വ​ക്കെ​തി​രെ സ്​​റ്റു​ഡ​ൻ​റ്​​സ്​ ഇ​ന്ത്യ ദ​മ്മാം ചാ​പ്റ്റ​ർ പ്ര​തി​ഷേ​ധ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. എ​ൻ.​ആ​ർ.​സി, സി.​എ.​എ ന​ട​പ്പാ​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​റി​​െൻറ നു​ണ​ക​ളെ പൊ​ളി​ച്ച​ടു​ക്കു​ന്ന വി​വ​ര​ണ​ങ്ങ​ളു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ പോ​സ്​​റ്റ​ർ പ്ര​സ​േ​ൻ​റ​ഷ​ൻ ന​ട​ത്തി. ആ​സാ​ദി മു​ദ്രാ​വാ​ക്യം മു​ഴ​ങ്ങി​യ പ്ര​ക​ട​ന​വും ന​ട​ന്നു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ സാ​ജി​ദ് ആ​റാ​ട്ടു​പു​ഴ മു​ഖ്യാ​തി​ഥി​യാ​യി.

അ​ഖ​ണ്ഡ ഭാ​ര​ത​ത്തി​​െൻറ നി​ല​നി​ൽ​പി​നും ഭ​ര​ണ​ഘ​ട​ന മൂ​ല്യ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നും വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ​യും സ​മ​ര​ങ്ങ​ളു​ടെ​യും ഓ​രോ കാ​ല​ഘ​ട്ട​ത്തി​ലെ സം​ഭാ​വ​ന​ക​ളെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 
സ്​​റ്റു​ഡ​ൻ​റ്​​സ്​ ഇ​ന്ത്യ ബോ​യ്സ് ക്യാ​പ്റ്റ​ൻ ബി​ലാ​ൽ സ്വാ​ഗ​ത​വും ഗേ​ൾ​സ് ക്യാ​പ്റ്റ​ൻ അ​സ്ന ജോ​ഷി ന​ന്ദി​യും പ​റ​ഞ്ഞു. ഹാ​ജ​ർ ഇ​സ്മാ​ഇൗ​ൽ ഖി​റാ​അ​ത്ത് ന​ട​ത്തി. യും​ന ഫൈ​സ​ൽ, ഹം​ദാ​ൻ ആ​സി​ഫ് എ​ന്നി​വ​ർ മ​െൻറ​ർ​മാ​രാ​യി. ആ​ർ.​സി. യാ​സി​ർ, മെ​ഹ​ബൂ​ബ്, അ​മീ​ന അ​മീ​ൻ, ഹി​ബ ബ​ഷീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Loading...
COMMENTS