പാണക്കാട് ഹൈദരലി തങ്ങളുമായി  ഒ.​െഎ.സി.സി നേതാക്കൾ ചർച്ച നടത്തി

09:40 AM
20/06/2019
മു​സ്​​ലിം​ലീ​ഗ് അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളു​മാ​യി ഒ.​ഐ.​സി.​സി നേ​താ​ക്ക​ൾ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്ത​ു​ന്നു
ജി​ദ്ദ: ഹ്ര​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം ജി​ദ്ദ​യി​​ലെ​ത്തി​യ  മു​സ്​​ലിം​ലീ​ഗ്​ അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളു​മാ​യി ഒ.​ഐ.​സി.​സി നേ​താ​ക്ക​ൾ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി.
 പ്ര​വാ​സി യു.​ഡി.​എ​ഫ് കൂ​ടു​ത​ൽ ശ​ക്ത​മാ​യി മു​ന്നോ​ട്ടു​പോ​ക​ണ​മെ​ന്നും പ്ര​വാ​സി​ക​ളു​ടെ  പി​ന്തു​ണ​യാ​ണ് യു.​ഡി.​എ​ഫ് മു​ന്നേ​റ്റ​ത്തി​​െൻറ ചാ​ല​ക ശ​ക്തി​യെ​ന്നും ത​ങ്ങ​ൾ പ​റ​ഞ്ഞു. ഒ.​ഐ.​സി.​സി നേ​താ​ക്ക​ളാ​യ അ​ബ്​​ദു​ൽ മ​ജീ​ദ് ന​ഹ, കു​ഞ്ഞി മു​ഹ​മ്മ​ദ് കൊ​ട​ശ്ശേ​രി, ഹാ​ഷിം കോ​ഴി​ക്കോ​ട്, ഷാ​ജി ഗോ​വി​ന്ദ്,  കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ കെ.​പി. മു​ഹ​മ്മ​ദ് കു​ട്ടി, അ​ഹ​മ്മ​ദ് പാ​ള​യാ​ട്ട്, അ​ബൂ​ബ​ക്ക​ർ അ​രി​​മ്പ്ര, കെ. ​മു​സ്ത​ഫ  തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു
Loading...
COMMENTS