Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സെക്രീത് സ്ട്രീറ്റ് റോഡിൽ ഗതാഗത നിയന്ത്രണം
text_fieldsbookmark_border
ദോഹ: ഇസ്ഗാവ സ്ട്രീറ്റിൽനിന്ന് അൽ സാഫ്രാനിയ സ്ട്രീറ്റിലേക്കുള്ള സെക്രീത് സ്ട്രീറ്റിന്റെ ഒരു ഭാഗം താൽക്കാലികമായി അടച്ചിടുന്നതായി പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാൽ അറിയിച്ചു.
ജൂലൈ 18 വെള്ളിയാഴ്ച പുലർച്ചെ 12 മുതൽ വൈകീട്ട് ആറു വരെ 18 മണിക്കൂർ സ്ട്രീറ്റ് അടച്ചിടും. റോഡ് നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാലാണ് അടച്ചിടൽ. ഈ കാലയളവിൽ, യാത്രക്കാർ ഇസ്ഗാവ സ്ട്രീറ്റിലൂടെ നേരെ യാത്ര തുടർന്ന് ഗറാഫത്ത് അൽ റയ്യാൻ സ്ട്രീറ്റ്- അൽ റുഫ സ്ട്രീറ്റ് ഉപയോഗിച്ച് മറ്റുള്ള സ്ഥലങ്ങളിൽ എത്തിച്ചേരാവുന്നതാണ്.
Next Story

