Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സഫറാൻ സ്ട്രീറ്റ് റോഡിൽ ഗതാഗതനിയന്ത്രണം
text_fieldsbookmark_border
ദോഹ: സഫറാൻ സ്ട്രീറ്റിന്റെ ഒരുഭാഗത്തെ റോഡ് താൽക്കാലികമായി അടച്ചിടുന്നതായി പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാൽ അറിയിച്ചു. പ്രത്യേകിച്ച് അൽ ഖാസ് സ്ട്രീറ്റിനും സ്ട്രീറ്റ് 1710നും ഇടയിലുള്ള റോഡാണ് താൽക്കാലികമായി അടച്ചിടുന്നത്. ബുധനാഴ്ചമുതൽ ഈ റോഡിൽ നവീകരണ പ്രവൃത്തി ആരംഭിക്കും. വാഹനമോടിക്കുന്നവർ ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ അൽ മസ്റൂഹ റോഡ് ഉപയോഗിക്കണമെന്ന് അഷ്ഗാൽ നിർദേശിച്ചു.
Next Story

