Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2023 12:32 PM IST Updated On
date_range 17 Aug 2023 12:32 PM ISTലുസൈൽ ഉം സംറ സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം
text_fieldsbookmark_border
ദോഹ: ലുസൈലിലെ ഉം സംറ സ്ട്രീറ്റിൽ സെപ്റ്റംബർ എട്ടു വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ആഭ്യന്തര മന്ത്രാലയം. ബുധനാഴ്ച മുതൽ നിയന്ത്രണം പ്രാബല്ല്യത്തിൽ വന്നു. ജെ10 കവലയുടെ കിഴക്ക് ഭാഗവും, സർവീസ് സ്ട്രീറ്റും, തെക്ക് നിന്ന് വടക്കോട്ട് ക്രസന്റ് പാർക്കിനോട് ചേർന്നുള്ള തുരങ്കവും ഈ ദിവസങ്ങളിൽ അടച്ചിടുന്നതായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

