Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​ബ്നു ദി​ര്‍ഹം...

ഇ​ബ്നു ദി​ര്‍ഹം സ്ട്രീ​റ്റി​ല്‍ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം

text_fields
bookmark_border
ഇ​ബ്നു ദി​ര്‍ഹം സ്ട്രീ​റ്റി​ല്‍ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം
cancel
camera_alt

ഇ​ബ്നു ദി​ര്‍ഹം സ്ട്രീ​റ്റി​ലെ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ​ത്തി​െൻറ രൂ​പ​രേ​ഖ

ദോ​ഹ: ഇ​ബ്നു ദി​ര്‍ഹം സ്ട്രീ​റ്റി​ല്‍ ഇ​രു​ഭാ​ഗ​ത്തേ​ക്കു​മു​ള്ള ഗ​താ​ഗ​തം താ​ൽ​ക്കാ​ലി​ക​മാ​യി നി​ര്‍ത്തു​മെ​ന്ന്​ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ശ്ഗാ​ല്‍ അ​റി​യി​ച്ചു. ഫെ​ബ്രു​വ​രി 13 മു​ത​ല്‍ മൂ​ന്നു മാ​സ​ത്തേ​ക്കാ​ണ് അ​ല്‍ അ​റ​ബ് സ്ട്രീ​റ്റി​നും ബി ​റി​ങ്​ റോ​ഡി​നു​മി​ട​യി​ൽ റോ​ഡ് അ​ട​ച്ചി​ടു​ന്ന​ത്.

ബി ​റി​ങ്​ റോ​ഡ് ന​വീ​ക​ര​ണ പ​ദ്ധ​തി പൂ​ര്‍ത്തി​യാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ് ട്രാ​ഫി​ക് ഡ​യ​റ​ക്ട​റേ​റ്റു​മാ​യി ചേ​ര്‍ന്ന് റോ​ഡ് അ​ട​ക്കു​ന്ന​ത്.

ഈ ​കാ​ല​യ​ള​വി​ല്‍ ഇ​ബ്നു ദി​ര്‍ഹം റോ​ഡ് ഉ​പ​യോ​ഗി​ക്കേ​ണ്ട​വ​ര്‍ക്ക് അ​ല്‍ ബാ​ര ബി​ന്‍ മാ​ലി​ക് സ്ട്രീ​റ്റ്, അ​ല്‍ ഉ​റൂ​ബ സ്ട്രീ​റ്റ് തു​ട​ങ്ങി​യ സ​മാ​ന്ത​ര വ​ഴി​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. വേ​ഗ​പ​രി​ധി​യും റോ​ഡ് സി​ഗ്​​ന​ലു​ക​ളും അ​നു​സ​രി​ക്ക​ണ​മെ​ന്നും അ​ശ്ഗാ​ല്‍ അ​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Traffic control
News Summary - Traffic control on Ibn Dirham Street
Next Story