Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗ​താ​ഗ​ത നി​യ​ന്ത്ര​ണം

ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

text_fields
bookmark_border
ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
cancel

ദോ​ഹ: റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യി തു​മാ​മ സ്റ്റേ​ഡി​യം ഇ​ന്റ​ർ​ചേ​ഞ്ച് എ​ക്സി​റ്റ് ന​മ്പ​ർ 32 എ ​അ​ട​ച്ചി​ടു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​മാ​യ അ​ശ്ഗാ​ൽ അ​റി​യി​ച്ചു.

വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ പു​ല​ർ​ച്ച ര​ണ്ടു മു​ത​ൽ രാ​വി​ലെ 10 വ​രെ മി​സ​ഈ​ദ് റോ​ഡി​ൽ നി​ന്ന് സ​ബാ​ഹ് അ​ൽ അ​ഹ്മ​ദ് ഇ​ട​നാ​ഴി​യി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം. ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക്കു​മാ​യി ഏ​കോ​പി​പ്പി​ച്ചാ​ണ് റോ​ഡ് അ​ട​ച്ചി​ടു​ക. ഈ ​കാ​ല​യ​ള​വി​ൽ മി​സ​ഈ​ദ് റോ​ഡി​ൽ​നി​ന്ന് ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​യാ​ത്ര​ക്കാ​ർ മ​റ്റു പാ​ത​ക​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar.dohatraffic control
News Summary - Traffic control
Next Story