Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗ​താ​ഗ​ത നി​യ​ന്ത്ര​ണം

ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

text_fields
bookmark_border
ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
cancel
Listen to this Article

ദോ​ഹ: അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ ഭാ​ഗ​മാ​യി റാ​സ് അ​ബു അ​ബൂ​ദ് സ്ട്രീ​റ്റി​ലെ സ്ലോ ​ലെ​യ്നു​ക​ളി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി ഗ​താ​ഗ​തം നി​രോ​ധി​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​മാ​യ അ​ഷ്ഗാ​ൽ അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടു മ​ണി മു​ത​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ അ​ഞ്ചു മ​ണി വ​രെ​യാ​യി​രി​ക്കും ഗ​താ​ഗ​ത നി​യ​ന്ത്ര​ണം.

കോ​ർ​ണി​ഷി​ലേ​ക്കു​ള്ള സ​ർ​വി​സ് റോ​ഡു​ക​ളു​ടെ വി​വി​ധ പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളും എ​ക്സി​റ്റു​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ വാ​ഹ​ന യാ​ത്ര​ക്കാ​ർ വേ​ഗ​പ​രി​ധി പാ​ലി​ക്ക​ണ​മെ​ന്നും സൂ​ച​ന ബോ​ർ​ഡു​ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ഷ്ഗാ​ൽ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traffic controlQatar Newsgulf news malayalam
News Summary - Traffic control
Next Story