Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗതാഗത നിയന്ത്രണം
text_fieldsbookmark_border
ശനിയാഴ്ച ഗതാഗത
നിയന്ത്രണമുള്ള റൂട്ട്
ദോഹ: ഹമദ് വിമാനത്താവളത്തിലേക്കുള്ള ജി റിങ് റോഡിലെ ഷർഖ് ഇന്റർസെക്ഷൻ പാലത്തിൽ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ച് പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ. ആഗസ്റ്റ് 23 വെള്ളിയാഴ്ച അർധരാത്രി മുതൽ ശനിയാഴ്ച രാത്രി 11 വരെ 23 മണിക്കൂർ റോഡിൽ ഗതാഗത നിയന്ത്രണം തുടരുമെന്ന് അധികൃതർ അറിയിച്ചു. ഈ സമയം, യാത്രക്കാർക്ക് ബദൽ റോഡുകൾ ഉപയോഗിച്ച് ലക്ഷ്യ സ്ഥാനത്ത് എത്താവുന്നതാണ്. റോഡ് അടിസ്ഥാന സൗകര്യ വികസനങ്ങളുടെ ഭാഗമായാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

