Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയൂ​നി​വേ​ഴ്സി​റ്റി...

യൂ​നി​വേ​ഴ്സി​റ്റി സ്​​ട്രീ​റ്റി​ൽ ആ​റു​മാ​സം ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

text_fields
bookmark_border
യൂ​നി​വേ​ഴ്സി​റ്റി സ്​​ട്രീ​റ്റി​ൽ ആ​റു​മാ​സം ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
cancel
camera_alt

യൂ​നി​വേ​ഴ്സി​റ്റി സ്​​ട്രീ​റ്റി​ൽ ഭാ​ഗി​ക ഗ​താ​ഗ​ത നി​യ​ന്ത്ര​ണംഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​െൻറ രൂ​പ​രേ​ഖ

ദോ​ഹ: യൂ​നി​വേ​ഴ്സി​റ്റി സ്​​ട്രീ​റ്റി​ൽ ഭാ​ഗി​ക ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ശ്ഗാ​ൽ അ​റി​യി​ച്ചു.യൂ​നി​വേ​ഴ്സി​റ്റി സ്​​ട്രീ​റ്റി​ൽ അ​ൽ ഖ​ഫ്ജി സ്​​ട്രീ​റ്റി​നോ​ട് ചേ​ർ​ന്നു​ള്ള ഇ​ൻ​റ​ർ​സെ​ക്​​ഷ​ന് സ​മീ​പ​ത്ത് 80 മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​രു​ഭാ​ഗ​ത്തേ​ക്കു​മു​ള്ള ഇ​ട​ത് പാ​ത​ക​ളാ​ണ് ആ​റ് മാ​സ​ത്തേ​ക്ക് അ​ട​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ക്കാ​ല​യ​ള​വി​ൽ സ്​​ട്രീ​റ്റി​ലെ മ​റ്റു​ര​ണ്ട് പാ​ത​ക​ളി​ലും ഗ​താ​ഗ​ത സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കു​മെ​ന്ന് അ​ശ്ഗാ​ൽ അ​റി​യി​ച്ചു. മേ​ഖ​ല​യി​ലെ മ​ഴ​വെ​ള്ള ഓ​വു​ചാ​ൽ ശൃം​ഖ​ല​യു​ടെ​യും സീ​വേ​ജ് ശൃം​ഖ​ല​യു​ടെ​യും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഗ​താ​ഗ​ത ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റു​മാ​യി സ​ഹ​ക​രി​ച്ച് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ന​ട​പ്പാ​ക്കു​ന്ന​ത്.

പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് ൈഡ്ര​വ​ർ​മാ​ർ​ക്കാ​വ​ശ്യ​മാ​യ അ​ട​യാ​ള​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും അ​ശ്ഗാ​ൽ സ്​​ഥാ​പി​ച്ചി​ട്ടു​ണ്ട്. ൈഡ്ര​വ​ർ​മാ​ർ വേ​ഗ​താ പ​രി​ധി പാ​ലി​ക്ക​ണ​മെ​ന്നും സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traffic controlUniversity Street
Next Story