Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖ​ത്ത​ർ വ​ള​പ​ട്ട​ണം കൂ​ട്ടാ​യ്മ​ പ്ലേ​റ്റ്‌​ലെ​റ്റ് ദാ​ന ക്യാ​മ്പ് വെ​ള്ളി​യാ​ഴ്ച

text_fields
bookmark_border
ഖ​ത്ത​ർ വ​ള​പ​ട്ട​ണം കൂ​ട്ടാ​യ്മ​ പ്ലേ​റ്റ്‌​ലെ​റ്റ് ദാ​ന ക്യാ​മ്പ് വെ​ള്ളി​യാ​ഴ്ച
cancel

ദോ​ഹ: ഖ​ത്ത​ർ വ​ള​പ​ട്ട​ണം കൂ​ട്ടാ​യ്മ ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ്പ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് വെ​ള്ളി​യാ​ഴ്ച ര​ക്ത പ്ലേ​റ്റ്‌​ലെ​റ്റ് ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.

ഖ​ത്ത​ർ നാ​ഷ​ണ​ൽ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ സെ​ന്റ​റി​ൽ രാ​വി​ലെ എ​ട്ടു മു​ത​ൽ ഉ​ച്ച​ക്ക് 2 വ​രെ ക്യാ​മ്പ് പ്ര​വ​ർ​ത്തി​ക്കും.രാ​വി​ലെ 10ന് ​ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി ബെ​ന​വ​ല​ന്റ് ഫോ​റം പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്യും. ര​ക്ത​ദാ​ന​ത്തി​നും പ്ലേ​റ്റ്‌​ല​റ്റ് ദാ​ന​ത്തി​നും താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാം. ര​ജി​സ്ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും 70011413, 77862525 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Qatar valapttanam team to hold platelet donation camp on Friday
Next Story