Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖത്തർ പ്രധാനമന്ത്രി ഇറാനിൽ

text_fields
bookmark_border
ഇറാൻ പ്രസിഡന്റും വിദേശകാര്യമന്ത്രിയുമായി കൂടികാഴ്ച നടത്തി
Qatar Prime Minister
cancel
camera_alt

 ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഖിക്കൊപ്പം

ദോഹ: മേഖലയിലെ സങ്കീർണമായ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടെ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമ​ന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി ഇറാനിലെത്തി. തെഹ്റാനിലെത്തിയ പ്രധാനമന്ത്രി ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെഷസ്കിയാൻ, വിദേശകാര്യമന്ത്രി അബ്ബാസ് അറാഖിയ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

ഗസ്സയിലെയും ഫലസ്തീന്‍ മേഖലകളിലെയും പുതിയ സാഹചര്യങ്ങള്‍ കൂടികാഴ്ചയിൽ ചര്‍ച്ചയായി. ഗസ്സ വെടിനിര്‍ത്തലിനുള്ള മധ്യസ്ഥ ചര്‍ച്ചകളും പ്രസിഡന്റും വിദേശകാര്യമന്ത്രിയുമായി നടന്ന ചർച്ചയിൽ വിലയിരുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Qatar Prime Minister In Iran
Next Story