Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനധികൃത ലഹരിക്കടത്ത് പിടികൂടി ഖത്തർ കസ്റ്റംസ്

text_fields
bookmark_border
1,650 കിലോ പുകയില ഉൽന്നങ്ങളും 22,005 പാക്കറ്റ് സിഗരറ്റും പിടികൂടി
അനധികൃത ലഹരിക്കടത്ത് പിടികൂടി ഖത്തർ കസ്റ്റംസ്
cancel

ദോഹ: രാജ്യത്തേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച വൻ ലഹരി ഉൽപന്നങ്ങൾ പിടികൂടി. കസ്റ്റംസ് തീരുവ വെട്ടിച്ച് ചരക്ക് കപ്പലിലൂടെ കടത്താൻ ശ്രമിച്ച 1,650 കിലോ പുകയിലയും 22,005 പാക്കറ്റ് സിഗരറ്റുകളുമാണ് ഖത്തർ കസ്റ്റംസ് പിടികൂടിയത്.

ദോഹ പോർട്ടിലും രാജ്യത്തെ വടക്കൻ തുറമുഖങ്ങളിലും നടത്തിയ പരിശോധനയിലാണ് അനധികൃത ലഹരിക്കടത്ത് പിടിച്ചെടുത്തത്. കപ്പലിന്റെ താഴത്തെ അറകളിൽ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. രാജ്യത്ത് നിലവിലുള്ള കസ്റ്റംസ് നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനമാണിതെന്ന് അധികൃതർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Qatar Customs seizes illegal drugs
Next Story