Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവിമാന സർവിസുകൾ...

വിമാന സർവിസുകൾ താൽക്കാലികമായി നിർത്തിവെച്ചു

text_fields
bookmark_border
വിമാന സർവിസുകൾ താൽക്കാലികമായി നിർത്തിവെച്ചു
cancel

ദോഹ -മേഖലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഖത്തർ വ്യോമാതിർത്തി അടച്ചതിനെ തുടർന്ന് ദോഹയിലേക്കും തിരിച്ചുമുള്ള സർവിസുകൾ താൽക്കാലികമായി നിർത്തിവെച്ചതായി ഖത്തർ എയർവേസ് അറിയിച്ചു. വിമാന സർവിസുകൾ തടസ്സപ്പെടുന്ന സാഹചര്യത്തിൽ യാത്രക്കാരെ സഹായിക്കുന്നതിനായി സർക്കാറുമായും ബന്ധപ്പെട്ട അധികാരികളുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരെ സഹായിക്കുന്നതിനായി കൂടുതൽ സ്റ്റാഫിനെ വിന്യസിച്ചിട്ടുണ്ടെന്നും ഖത്തർ എയർവേസ് വാർത്തക്കുറിപ്പിൽ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dohaflight serviceUS-Iran tensionsAirwaysIran Israel Tensions
News Summary - Flight services have been temporarily suspended
Next Story