തെരഞ്ഞെടുപ്പ് വിജയാഘോഷം
text_fieldsഐക്യജനാധിപത്യ മുന്നണിയുടെ വിജയത്തിൽ ഇൻകാസ്
പാലക്കാട് ജില്ല കമ്മിറ്റി കേക്ക് മുറിച്ച് ആഘോഷിക്കുന്നു
ദോഹ: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണിയുടെ മികച്ച വിജയത്തിൽ ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റി വിജയാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പ്രസിഡന്റ് അഷ്‌റഫ് പി.എ. നാസർ, ജനറൽ സെക്രട്ടറി മൊയ്‌ദീൻ ഷാ, ട്രഷറർ ജിൻസ് ജോസ്, ചീഫ് പേട്രൺ മുഹമ്മദ് റുബീഷ്, സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടീവ് അഷ്‌റഫ് ഉസ്മാൻ, അഡ്വൈസറി ബോർഡ് അംഗങ്ങളായ മുസ്തഫ ദോഹ സ്റ്റേജ്, ഷമീർ പട്ടാമ്പി, വൈസ് പ്രസിഡന്റുമാരായ നിസാർ അത്താടിയിൽ, കൃഷ്ണചന്ദ്രൻ പടിക്കൽ, എ.വി. ഷാജി, സെക്രട്ടറിമാരായ പ്രദീപ് ആനക്കര, ബാബു പട്ടാമ്പി, ശിഹാബ്, കെ.കെ. ജമീർ, ജില്ലാ യൂത്ത് വിങ് പ്രസിഡന്റ് മുഹമ്മദ് അഷ്‌കർ, ട്രഷറർ ആഷിക് തിയ്യാട് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

