Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎ​ജു​ക​ഫേ എ.​പി.​ജെ....

എ​ജു​ക​ഫേ എ.​പി.​ജെ. അ​ബ്ദു​ൽ ക​ലാം ഇ​ന്നൊ​​വേ​ഷ​ൻ അ​വാ​ർ​ഡ് വിതരണം

text_fields
bookmark_border
distribution
cancel
camera_alt

ഗ​ൾ​ഫ് മാ​ധ്യ​മം എ​ജു​ക​ഫേ എ.​പി.​ജെ. അ​ബ്ദു​ൽ ക​ലാം ഇ​ന്നൊ​വേ​ഷ​ൻ അ​വാ​ർ​ഡ് ഒ​ന്നാം​സ്ഥാ​നം നേ​ടി​യ ഡി.​പി.​എ​സ് എം.​ഐ.​എ​സ് ടീ​മി​ന് സ​മ്മാ​ന​വും സ​ർ​ട്ടി​ഫി​ക്ക​റ്റും വി​ത​ര​ണം ചെ​യ്ത​പ്പോ​ൾ

ദോ​ഹ: ഗ​ൾ​ഫ് മാ​ധ്യ​മം എ​ജു​ക​ഫേ​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന എ.​പി.​ജെ. അ​ബ്ദു​ൽ ക​ലാം ഇ​ന്നൊ​വേ​ഷ​ൻ അ​വാ​ർ​ഡി​ലെ വി​ജ​യി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റും സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. ജ​നു​വ​രി 19, 20 തീ​യ​തി​ക​ളി​ലാ​യി പൊ​ഡാ​ർ പേ​ൾ സ്കൂ​ളി​ൽ ന​ട​ന്ന എ​ജു​ക​ഫേ​യി​ൽ നൂ​ത​ന ശാ​സ്ത്ര, ഗ​വേ​ഷ​ണ പ​ദ്ധ​തി​ക​ൾ അ​വ​ത​രി​പ്പി​ച്ചാ​ണ് ഖ​ത്ത​റി​ലെ വി​വി​ധ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ പ​​ങ്കെ​ടു​ത്ത​ത്.

ര​ണ്ടാം സ്ഥാ​നം നേ​ടി​യ ശാ​ന്തി​നി​കേ​ത​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ

ഡി.​പി.​എ​സ് എം.​ഐ.​എ​സ് സ്കൂ​ളി​ലെ മു​ഹ​മ്മ​ദ് അ​ബ്ദു​ല്ല, ഖ​ട്ട ശ്രീ​രാ​മ വൈ​ഭ​വ്, അ​ഭി​ന​വ് സ​ത്യ​ജി​ത്, പ്ര​ഗ്യ പ്ര​വീ​ൺ, ശൈ​ഖ് അ​സ​ദ് ഫൈ​സ് റ​ഹ്മാ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ടീം ​ഒ​ന്നാം​സ്ഥാ​നം നേ​ടി.

ശാ​ന്തി​നി​കേ​ത​ൻ ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ പ്രി​യാ​ഷ ഘോ​ഷ്, അ​ഹ​മ്മ​ദ് സ​ലി​ൽ, ഫ​മി എ​ന്നി​വ​ർ ര​ണ്ടും, എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ റി​ദ ഷ​മീ​ർ, ന​ഷ് വ ​ജ​ബി​ൻ, സാ​റ ത​സ്നിം, ​ബെ​യി​ൻ​സ് സൈ​ന​ബ്, സൗ​പ​ർ​ണി​ക എ​സ്, ഫി​ദ അ​ൽ​മാ​സ് എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

മൂ​ന്നാം സ്ഥാ​നം നേ​ടി​യ എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ

ഡി.​പി.​എ​സ് പ്രി​ൻ​സി​പ്പ​ൽ അ​സ്ന ന​ഫീ​സ്, എം.​ഇ.​എ​സ് പ്രി​ൻ​സി​പ്പ​ൽ ഹ​മീ​ദ കാ​ദ​ർ, ശാ​ന്തി​നി​കേ​ത​ൻ പ്രി​ൻ​സി​പ്പ​ൽ റ​ഫീ​ഖ് റ​ഹീം, ക്ലി​ക്കോ​ൺ ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്റ് മാ​നേ​ജ​ർ സ​ലിം മു​ഹി​യി​ദ്ദീ​ൻ, ഗ​ൾ​ഫ് മാ​ധ്യ​മം ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്റ് മാ​നേ​ജ​ർ ജാ​ബി​ർ അ​ബ്ദു​റ​ഹ്മാ​ൻ എ​ന്നി​വ​ർ സ​മ്മാ​ന വി​ത​ര​ണ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf MadhyamamQatar NewsAwardEducafe 2024
News Summary - Educafe Distribution of APJ Abdul Kalam Innovation Award
Next Story