Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2017 2:37 PM IST Updated On
date_range 23 Nov 2017 2:37 PM ISTന്യൂമാഹി പെരിങ്ങാടി സ്വദേശി ദോഹയില്‍ നിര്യാതനായി
text_fieldsbookmark_border
camera_alt????????????????
ദോഹ: ന്യൂമാഹി പെരിങ്ങാടി സ്വദേശി ദോഹയില്‍ നിര്യാതനായി. പെരിങ്ങാടിയിലെ തോട്ടുമത്ത് പൊയില്‍ രവീന്ദ്രന് (61) ആണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് നിര്യാതനായത്. മൃതദേഹം ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍. കരിലിയോണ്‍ ഖത്തര്‍ കമ്പനിയില്‍ നാലര വര്‍ഷമായി ടെക്നിക്കല്‍ ഫോര്‍മാനായി ജോലി ചെയ്തുവരികയാണ്. ഭാര്യ: രേഖ. മൃതദേഹം ഇന്ന് വൈകിട്ട് ഖത്തര്‍ എയര്‍വെയ്സ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
