Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​പ​ക​ട​ക​ര​മാ​യ...

അ​പ​ക​ട​ക​ര​മാ​യ ഡ്രൈ​വി​ങ്; വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തു

text_fields
bookmark_border
traffic violations
cancel

ദോ​ഹ: പൊ​തു​നി​ര​ത്തി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​നം ഓ​ടി​ച്ച​യാ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക്. വി​ഡി​യോ​ദൃ​ശ്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ​പ്ര​ച​രി​ച്ച​തി​നു​പി​ന്നാ​ലെ​യാ​ണ് അ​ധി​കൃ​ത​ർ വാ​ഹ​നം പി​ടി​കൂ​ടി ഡ്രൈ​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഇ​യാ​​ൾ​ക്കെ​തി​രെ നി​യ​മ​ലം​ഘ​ന​ത്തി​നും കു​റ്റ​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​നം ഓ​ടി​ച്ച​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ട്രാ​ഫി​ക് വി​ഭാ​ഗം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drivingdangerous drivingcar
News Summary - dangerous driving-car caught by the authorities
Next Story