Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2025 11:31 AM IST Updated On
date_range 14 Aug 2025 11:31 AM ISTപരാതികൾ മെട്രാഷ് ആപ്പിലൂടെ സമർപ്പിക്കാം; ഓർമപ്പെടുത്തി ആഭ്യന്തര മന്ത്രാലയം
text_fieldsbookmark_border
ദോഹ: വിവിധ നിയമലംഘനങ്ങൾക്കെതിരെയുള്ള പരാതികൾ പൗരന്മാർക്കും താമസക്കാർക്കും മെട്രാഷ് മൊബൈൽ ആപ്ലിക്കേഷനിലൂടെ സമർപ്പിക്കാമെന്ന് ഓർമപ്പെടുത്തി ആഭ്യന്തര മന്ത്രാലയം. ‘അൽ-അദീദ്’ എന്ന ഈ സേവനം മെട്രാഷ് ആപ്ലിക്കേഷനിലെ ‘സെക്യൂരിറ്റി‘ വിൻഡോയിലാണ് ലഭ്യമാക്കിയിരിക്കുന്നത്. ഭീഷണികൾ, ടൂറിസ്റ്റ് മേഖലകളിലെ നിയമലംഘനങ്ങൾ, അഴിമതി, തുടങ്ങിയ പരാതികളെല്ലാം ഈ സേവനത്തിലൂടെ റിപ്പോർട്ട് ചെയ്യാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

