Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅമീർ കപ്പ് നോക്കൗട്ട്...

അമീർ കപ്പ് നോക്കൗട്ട് പോരാട്ടങ്ങൾക്ക് തുടക്കം

text_fields
bookmark_border
Amir Cup
cancel
camera_alt

അ​മീ​ർ ക​പ്പി​ലെ ആ​ദ്യ പ്രീ​ക്വാ​ർ​ട്ട​റി​ൽ ഉം​സ​ലാ​ൽ എ​സ്.​സി​യു​ടെ വി​ജ​യ ഗോ​ൾ നേ​ടി​യ യാ​സി​ൻ അ​ൽ ബ​കി​ത് സ​ഹ​താ​ര​ങ്ങ​ൾ​ക്കൊ​പ്പം ആ​ഹ്ലാ​ദം പ​ങ്കി​ടു​ന്നു

ദോ​ഹ: ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ പൂ​രം ക​ഴി​ഞ്ഞ ഖ​ത്ത​ർ കാ​ത്തി​രി​ക്കു​ന്ന സു​പ്ര​ധാ​ന പോ​രാ​ട്ട​മാ​യ അ​മീ​ർ ക​പ്പ് മ​ത്സ​രം ​നോ​ക്കൗ​ട്ട് റൗ​ണ്ടി​ന്റെ ആ​വേ​ശ​ത്തി​ലേ​ക്ക്. തി​ങ്ക​ളാ​ഴ്ച കി​ക്കോ​ഫ് കു​റി​ച്ച പ്രീ​ക്വാ​ർ​ട്ട​റി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഉം ​സ​ലാ​ൽ അ​ൽ ​ഖോ​ർ എ​ഫ്.​സി​യെ തോ​ൽ​പി​ച്ചു. ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​യി​രു​ന്നു ഉം ​സ​ലാ​ലി​ന്റെ വി​ജ​യം. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 4.45ന് ​അ​ൽ റ​യ്യാ​നും അ​ൽ സൈ​ലി​യ​യും ത​മ്മി​ൽ ഏ​റ്റു​മു​ട്ടു​മ്പോ​ൾ, രാ​ത്രി 7.30ന് ​ക​രു​ത്ത​രാ​യ അ​ൽ സ​ദ്ദ് അ​ൽ മ​ർ​ഖി​യ​യെ നേ​രി​ടും. ബു​ധ​നാ​ഴ്ച അ​ൽ വ​ക്റ-​അ​ൽ ഷ​ഹാ​നി​യ, അ​ൽ അ​റ​ബി -അ​ൽ ഷ​മാ​ൽ എ​ന്നി​വ​ർ ത​മ്മി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ. വ്യാ​ഴാ​ഴ്ച അ​ൽ അ​ഹ്‍ലി അ​ൽ മു​ഐ​ത​ർ എ​ഫ്.​സി​യെ​യും, അ​ൽ ഗ​റാ​ഫ, ഖ​ത്ത​ർ എ​സ്.​സി​യെ​യും നേ​രി​ടും.

കിങ്​ സഊദ്​ ആശുപത്രി മോർച്റിയിൽ. റിയാദിൽ ഖബറടക്കും. നിയമ നടപടികൾ പൂർത്തിയാക്കുന്നതിന് കെ.എം.സി.സിറിയാദ് വെൽഫെയർ വിങ്​ രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amir Cupqatar newsKnockout
News Summary - Amir Cup Knockout Begins
Next Story