You are here

മി​ഡി​ൽ ഇൗ​സ്​​റ്റി​നെ ഐ​ക്യ​ത്തോ​ടെ ഒ​രു​മി​പ്പി​ക്കാ​ൻ  ലോ​ക​ക​പ്പി​ന് സാ​ധി​ക്കും –ഹ​സ​ന്‍ അ​ല്‍ത​വാ​ദി

11:33 AM
21/02/2020
മ്യൂ​ണി​ക്​ സു​ര​ക്ഷ സ​മ്മേ​ള​ന​ത്തി​ലെ പാ​ന​ല്‍ച​ര്‍ച്ച​യി​ല്‍ സു​പ്രീം​ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ഹ​സ​ന്‍ അ​ല്‍ത​വാ​ദി സം​സാ​രി​ക്കു​ന്നു
ദോ​ഹ: ലോ​കം മു​ഴു​വ​ൻ വ​ലി​യൊ​രു പ​ന്താ​യി മാ​റു​ന്ന കാ​ൽ​പ​ന്തു​ക​ളി​യു​ടെ ലോ​ക​മേ​ള​ക്ക് മി​ഡി​ൽ​ഇൗ​സ്​​റ്റി​നെ ഐ​ക്യ​ത്തോ​ടെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ സാ​ധി​ക്കു​മെ​ന്ന് ലോ​ക​ക​പ്പ് സം​ഘാ​ട​ക​രാ​യ സു​പ്രീം​ക​മ്മി​റ്റി ഫോ​ര്‍ ഡെ​ലി​വ​റി ആ​ൻ​ഡ്​ ലെ​ഗ​സി സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ഹ​സ​ന്‍ അ​ല്‍ത​വാ​ദി പ​റ​ഞ്ഞു. 2022ല്‍ ​ഖ​ത്ത​ര്‍ ആ​തി​ഥ്യം വ​ഹി​ക്കു​ന്ന ഫി​ഫ ലോ​ക​ക​പ്പി​ന് സം​സ്‌​കാ​ര​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന​തി​നും മി​ഡി​ല്‍ഈ​സ്്റ്റി​നെ ഒ​ന്നി​പ്പി​ക്കാ​നും സാ​ധി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ലെ​ന്ന് മ്യൂ​ണി​ക്​ സു​ര​ക്ഷ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പാ​ന​ല്‍ ച​ര്‍ച്ച​ക്കി​ടെ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.  
ജ​ന​ങ്ങ​ളെ​യും രാ​ജ്യ​ങ്ങ​ളെ​യും ഒ​ന്നി​പ്പി​ക്കു​ന്ന​തി​നു​ള്ള ഒ​രു വാ​ഹ​ന​മെ​ന്ന നി​ല​യി​ല്‍ ലോ​ക​ത്ത് ഏ​റ്റ​വു​മ​ധി​കം ജ​ന​ങ്ങ​ള്‍ കാ​ണു​ന്ന കാ​യി​ക മ​ത്സ​ര​മെ​ന്ന നി​ല​യി​ലു​ള്ള ലോ​ക​ക​പ്പി​െൻറ പ്രാ​ധാ​ന്യം അ​ല്‍ത​വാ​ദി ച​ര്‍ച്ച ചെ​യ്തു. 2022 ന​വം​ബ​ര്‍ 21ന് ​ലോ​ക​ക​പ്പി​​െൻറ കി​ക്കോ​ഫി​ന് മു​മ്പു​ത​ന്നെ ഗു​ണ​പ​ര​മാ​യ മാ​റ്റ​ങ്ങ​ള്‍ക്കി​ട​യാ​ക്കു​ക​യും ശാ​ശ്വ​ത പൈ​തൃ​കം സൃ​ഷ്്ടി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. 
ലോ​ക​ക​പ്പ് ഖ​ത്ത​റി​നും പ്ര​ദേ​ശ​ത്തി​നും സാ​മൂ​ഹി​ക വി​ക​സ​ന​ത്തി​നും സാ​മൂ​ഹി​ക പു​രോ​ഗ​തി​ക്കും വേ​ണ്ടി​യു​ള്ള മു​ന്നേ​റ്റ​മാ​യി ലോ​ക​ക​പ്പ് ടൂ​ർ​ണ​മ​െൻറി​നെ ഉ​പ​യോ​ഗി​ക്കാ​നാ​ണ്  ഖ​ത്ത​ര്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. വാ​ര്‍പ്പു​മാ​തൃ​ക​ക​ളെ ഭേ​ദി​ക്കാ​ന്‍ ഇ​ത് സ​ഹാ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. ലോ​ക​ക​പ്പ് വേ​ള​യി​ല്‍ മി​ഡി​ല്‍ ഈ​സ്്റ്റി​ലെ​യും അ​റ​ബ് ലോ​ക​ത്തി​ലെ​യും ഏ​റ്റ​വും മി​ക​ച്ച​ത് പ്ര​ദ​ര്‍ശി​പ്പി​ക്കാ​ന്‍ ഖ​ത്ത​ര്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ന്നു​ണ്ടെ​ന്നും അ​ല്‍ത​വാ​ദി കൂ​ട്ടി​ച്ചേ​ര്‍ത്തു.
ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ റെ​സ്‌​ക്യൂ ക​മ്മി​റ്റി സി.​ഇ.​ഒ ഡേ​വി​ഡ് മി​ലി​ബാ​ന്‍ഡ്, 2014ല്‍ ​ഫി​ഫ ലോ​ക​ക​പ്പ് നേ​ടി​യ ജ​ർ​മ​ന്‍ ടീം ​ക്യാ​പ്റ്റ​ന്‍ ഫി​ലി​പ്പ് ലാം, ​സ​മ​ഗ്ര ന്യൂ​ക്ലി​യ​ര്‍ ടെ​സ്്റ്റ് ബാ​ന്‍ ട്രീ​റ്റി ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ എ​ക്‌​സി​ക്യു​ട്ടി​വ് സെ​ക്ര​ട്ട​റി ല​സ്സി​ന സെ​ര്‍ബോ, ഹാ​ര്‍വാ​ര്‍ഡ്‌​സ് ജോ​ണ്‍ എ​ഫ്. കെ​ന്ന​ഡി സ്‌​കൂ​ള്‍ ഗ​വ​ണ്‍മ​െൻറി​ലെ പ്ര​ഫ​സ​ര്‍ നി​ക്ക് ബേ​ണ്‍സ്, പ്ര​മു​ഖ അ​ക്കാ​ദ​മീ​ഷ്യ​ന്‍സ്, പ്രാ​ക്ടീ​ഷ​ണേ​ഴ്‌​സ്, ന​യ​രൂ​പ​വ​ത്​​ക​ര​ണ വി​ദ​ഗ്ധ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.  തു​ട​ങ്ങി​യ​വ​ര്‍ പാ​ന​ല്‍ ച​ര്‍ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു. പാ​ന​ല്‍ ച​ര്‍ച്ച​യി​ൽ ഫ്യൂ​ച്ച​ര്‍ ഡി​പ്ലോ​മ​സി പ്രോ​ജ​ക്ടി​െൻറ എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ കാ​ത്റി​ന്‍ ക്ലൂ​വ​ര്‍ ആ​ഷ്ബ്രൂ​ക്ക് മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. 
Loading...
COMMENTS