You are here

ഫോക്സ്​ ന്യൂസ്​ വാർത്ത  അടിസ്​ഥാനരഹിതം ഖത്തർ 

10:39 AM
18/11/2019

ദോ​ഹ: ഖ​ത്ത​റി​നെ​തി​രെ അ​ടി​സ്​​ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ളും വാ​ദ​ങ്ങ​ളു​മ​ട​ങ്ങി​യ ലേ​ഖ​ന​മാ​ണ്​ ഫോ​ക്സ്​ ന്യൂ​സ്​ ഡോ​ട്ട് കോം ​പ്ര​സി​ദ്ധീ​ക​രി​ച്ച​തെ​ന്ന്​ ഖ​ത്ത​ർ. ത​ങ്ങ​ൾ അ​റി​യാ​ത്ത കാ​ര്യ​ങ്ങ​ളാ​ണ്​  ത​ങ്ങ​ൾ​ക്കെ​തി​രെ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​തെ​ന്ന്​ ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു. ഒ​മാ​ൻ ഉ​ൾ​ക്ക​ട​ലി​ൽ വാ​ണി​ജ്യ ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ 2019 മേ​യ് 12ന് ​ന​ട​ന്ന ആ​ക്ര​മ​ണം സം​ബ​ന്ധി​ച്ച് ഖ​ത്ത​റി​ന്  മു​ൻ​കൂ​ട്ടി അ​റി​വി​ല്ലെ​ന്നും ഇ​ത്ത​ര​ത്തി​ലു​ള്ള ആ​രോ​പ​ണം അ​ടി​സ്​​ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും മ​ന്ത്രാ​ല​യം  വ്യ​ക്ത​മാ​ക്കി.

ഫോ​ക്സ്​ ന്യൂ​സ്​ ഡോ​ട്ട് കോ​മി​െൻറ നി​ല​വാ​ര​ത്തി​ന് യോ​ജി​ക്കു​ന്ന​ത​ല്ല ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ള​ട​ങ്ങി​യ  വാ​ർ​ത്ത​ക​ളും ലേ​ഖ​ന​ങ്ങ​ളും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്. ഡി​ഫ​ൻ​സ്​ ഡെ​മോ​ക്ര​സീ​സ്​ ഫൗ​ണ്ടേ​ഷ​നി​ലെ ബെ​ഞ്ച​മി​ൻ  വെ​യി​ൻ​താ​ലി​െൻറ ലേ​ഖ​ന​മാ​ണ്​ പ​ത്രം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഇ​തി​ലെ വി​വ​ര​ങ്ങ​ൾ പൂ​ർ​ണ​മാ​യും അ​ടി​സ്​ ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന​യി​ൽ വി​ശ​ദീ​ക​രി​ച്ചു. ലേ​ഖ​ന​ത്തി​െൻറ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച വെ​യി​ൻ​താ​ലി​െൻറ വാ​ദ​ങ്ങ​ളെ പി​ന്തു​ണ​ച്ചോ അ​തി​നെ സ​ത്യ​പ്പെ​ടു​ത്തി​യോ  അ​മേ​രി​ക്ക​യു​ടെ​യോ പാ​ശ്ചാ​ത്യ​ൻ നാ​ടു​ക​ളി​ലെ​യോ ഔ​ദ്യോ​ഗി​ക പ്ര​സ്​​താ​വ​ന​ക​ളോ മ​റ്റോ ഇ​ല്ല. അ​മേ​രി​ക്ക​യു​മാ​യി പ്ര​തി​രോ​ധ, സൈ​നി​ക മേ​ഖ​ല​യി​ൽ ഖ​ത്ത​റി​െൻറ ബ​ന്ധം ദൃ​ഢ​മാ​ണ്. ഇ​ൻ​റ​ലി​ജ​ൻ​സ്,  ലോ​ജി​സ്​​റ്റി​ക്സ്​ മേ​ഖ​ല​യി​ൽ വ​ലി​യ പി​ന്തു​ണ​യാ​ണ് ഖ​ത്ത​ർ ന​ൽ​കു​ന്ന​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ  സ​ഖ്യ​ക​ക്ഷി​യി​ൽ നി​ന്നും വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​പി​ടി​ക്കു​ക​യെ​ന്ന​ത് ഖ​ത്ത​റി​ന് ന​ല്ല​ത​ല്ല. ഒ​രി​ക്ക​ലും അ​ത്ത​രം  ന​ട​പ​ടി​ക​ൾ ഖ​ത്ത​റി​െൻറ ഭാ​ഗ​ത്ത് നി​ന്നു​മു​ണ്ടാ​കി​ല്ലെ​ന്നും മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. ലേ​ഖ​ന​മെ​ഴു​തി​യ വെ​യി​ൻ​താ​ൽ ജോ​ലി ചെ​യ്യു​ന്ന ഡി​ഫ​ൻ​സ്​ ഡെ​മോ​ക്ര​സീ​സ്​ ഫൗ​ണ്ടേ​ഷ​ൻ സ്​​ഥാ​പ​നം,  ഉ​പ​രോ​ധ​രാ​ജ്യ​ങ്ങ​ളു​ടെ പെ​യി​ഡ് പ്ര​തി​നി​ധി​യാ​യ എ​ലി​യ​റ്റ് െബ്രാ​യ്ഡി​യു​മാ​യി ചേ​ർ​ന്നാ​ണ്​  പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന്​ അ​സോ​സി​യേ​റ്റ​ഡ് പ്ര​സ്​ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. 

Loading...
COMMENTS