You are here

ഖു​​​ർ​​​ആ​​​ൻ പ​​രീ​​ക്ഷ: സ​​മ്മാ​​നം ന​​ൽ​​കി 

10:37 AM
14/09/2019
ഖു​​​ർ​​​ആ​​​ൻ സ്​​​റ്റ​​​ഡി സെ​​​ൻ​​റ​​​ർ വ​​​ക്റ സോ​​​ൺ വി​​​ജ്ഞാ​​​ന പ​​​രീ​​​ക്ഷ​​യി​​ലെ വി​​​ജ​​യി​​​ക​​​ൾ​​​ക്കു​​ള്ള അ​​നു​​മോ​​ദ​​ന ​ച​​ട​​ങ്ങ്​ സി.​​​ഐ.​സി ​​പ്ര​​​സി​​​ഡ​​​ൻ​​റ്​ കെ.​സി. അ​​ബ്​​​ദു​​ല്ല​​​ത്തീ​​​ഫ് ഉ​​​ദ്​​​ഘാ​​​ട​​​നം ചെ​​യ്യു​​ന്നു
ദോ​​ഹ: ഖു​​​ർ​​​ആ​​​ൻ സ്​​​റ്റ​​​ഡി സെ​​​ൻ​​റ​​​ർ വ​​​ക്റ സോ​​​ൺ റ​​​മ​​​ദാ​​​നി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച സൂ​​​റ​​​ത്തു​​​ൽ ഹ​​​ശ്ർ വി​​​ജ്ഞാ​​​ന പ​​​രീ​​​ക്ഷ​​യി​​ലെ വി​​​ജ​​യി​​​ക​​​ൾ​​​ക്ക് സ​​​മ്മാ​​​ന​​​ങ്ങ​​​ൾ ന​​ൽ​​കി. 
അ​​​നു​​​മോ​​​ദ​​​ന പ​​​രി​​​പാ​​​ടി സി.​​​ഐ.​സി ​​പ്ര​​​സി​​​ഡ​​​ൻ​​റ്​ കെ.​​​സി. അ​​ബ്​​​ദു​​ല്ല​​​ത്തീ​​​ഫ് ഉ​​​ദ്​​​ഘാ​​​ട​​​നം ചെ​​​യ്തു. വ​​​ക്റ സോ​​​ൺ പ്ര​​​സി​​​ഡ​​​ൻ​​റ്​ സി.​​​എ​​​ച്ച്. ന​​​ജീ​​​ബ് അ​​​ധ്യ​​​ക്ഷ​​​ത വ​​ഹി​​ച്ചു. 250 പേ​​ർ പ​​​ങ്കെ​​​ടു​​​ത്ത വി​​​ജ്ഞാ​​​ന പ​​​രീ​​​ക്ഷ​​​യി​​​ൽ റു​​​ഷി​​​ദ സ​​​ഫ​​​റു​​​ല്ല, സ​​​നി​​​ൽ വെ​​​ള്ളാ​​​ർ​​​ക്കാ​​​ട് എ​​​ന്നി​​​വ​​​ർ ഒ​​​ന്നാം സ്ഥാ​​ന​​​വും റി​​​യാ​​​ന അ​​​ൽ​​​ത്താ​​​ഫ്, ഷം​​​ന സ​​​ഫീ​​​ർ എ​​​ന്നി​​​വ​​​ർ ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​ങ്ങ​​​ളും നേ​​​ടി. ലൈ​​​വ് ക്വി​​​സ് മ​​​ത്സ​​​ര​​ത്തി​​​ൽ വ​​​ക്റ, വ​​​ക്റ നോ​​​ർ​​​ത്ത്, എ​​​സ്ദാ​​​ൻ 24 എ​​​ന്നീ ഘ​​​ട​​​ക​​​ങ്ങ​​​ൾ ആ​​​ദ്യ മൂ​​​ന്ന് സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​ത്തി. മു​​​ഹ​​​മ്മ​​​ദ് ശ​​ബീ​​​ർ ക്വി​​​സ് മ​​​ത്സ​​​രം നി​​​യ​​​ന്ത്രി​​​ച്ചു. 
ആ​​​യി​​​ഷ മു​​​സ്ത​​​ഫ ഖു​​​ർ​​​ആ​​​ൻ പാ​​​രാ​​​യ​​​ണ​ം ന​​ട​​ത്തി. വ​​​ക്റ സോ​​​ൺ വൈ​​​സ് പ്ര​​​സി​​​ഡ​​​ൻ​​റ്​ മു​​​സ്ത​​​ഫ വെ​​​ട്ട​​​ത്തൂ​​​ർ സ്വാ​​​ഗ​​​തം പ​​റ​​ഞ്ഞു.
Loading...
COMMENTS