You are here

ലോ​​​ക​​​ക​​​പ്പി​​ന്​ മൂ​​ന്നു​​കൊ​​ല്ലം ബാ​​ക്കി; ത​യാ​റാ​യി 41 പ​​​രി​​​ശീ​​​ല​​​ന വേ​​​ദി​​​ക​​​ൾ 

10:36 AM
14/09/2019
ലോ​​ക​​ക​​പ്പ്​ പ​​രി​​ശീ​​ല​​ന മൈ​​താ​​നം
ദോ​​​ഹ: 2022 ലോ​​​ക​​​ക​​​പ്പി​​​ന്​ മൂ​​ന്നു​​കൊ​​ല്ലം അ​വ​ശേ​ഷി​ക്കെ ചാ​​മ്പ്യ​​ൻ​​ഷി​​പ്പി​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ടീ​​​മു​ക​​​ൾ​​​ക്കു​​​ള്ള പ​​​രി​​​ശീ​​​ല​​​ന വേ​​​ദി​​​ക​​​ൾ ത​​​യാ​​​റാ​​​ക്കി ​സു​​​പ്രീം ക​​​മ്മി​​​റ്റി ഫോ​​ർ ഡെ​​ലി​​വ​​റി ആ​​ൻ​ഡ്​​ ലെ​​ഗ​​സി. ടീ​​​മു​​​ക​​​ൾ​​​ക്കാ​​​യി 41 പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​ണ് നി​​​ർ​​​മി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. 
ഖ​​​ത്ത​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല, ദോ​​​ഹ ഗോ​​​ൾ​​​ഫ് കോ​​​ഴ്സ്, അ​​​ൽ സൈ​​​ലി​​​യ, ഒ​​​നൈ​​​സ തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​ണി​​​ത്. െഡ്ര​​​സി​ങ്​ റൂം, ​​​പ്ര​​​സ്​ കോ​​​ൺ​​​ഫ​​റ​​​ൻ​​​സ്​ ഏ​​​രി​​​യ, കാ​​​റ്റ​​​റി​ങ്​ ആ​​​ൻ​​​ഡ് ലോ​​​ഞ്ച് ഏ​​​രി​​​യ, ഐ.​​ടി ക​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യും ഇ​​​വി​​​ടെ സ്​​​​ഥാ​​​പി​​​ക്കു​​​ന്നു​​​ണ്ട്. ടീം ​​​ബേ​​​സ്​ ക്യാ​​​മ്പ് (ടി.​​​ബി.​സി) ​​എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന പ​​​രി​​​ശീ​ല​​​ന വേ​​​ദി​​​ക​​​ളി​​​ലോ​​​രോ​​​ന്നി​​​ലും ഫി​​​ഫ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​ര​​​മു​​​ള്ള ര​​​ണ്ട് ഫ്ല​​ഡ്​​​ലി​​റ്റ്​ പി​​​ച്ചു​​​ക​​​ൾ, ടീ​​​മു​​​ക​​​ൾ​​​ക്കാ​​​വ​​​ശ്യ​​​മാ​​​യ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ, ടീം ​​​പാ​​​ർ​​​ക്കി​ങ്, പ​​​ബ്ലി​​​ക് ട്രെ​യ്​​നി​​​ങ് സെ​​​ഷ​​​ൻ കാ​​​ണാ​​​നെ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കു​​​ള്ള പ്ര​​​ത്യേ​​​ക സൗ​​​ക​​​ര്യം എ​​​ന്നി​​​വ​​​യാ​​​ണ് നി​​​ർ​​​മി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​ൽ​ജീ​​​രി​​​യ​​​ൻ ദേ​​​ശീ​​​യ ടീം ​​​ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​വി​​​ധ ദേ​​​ശീ​​​യ ടീ​​​മു​​​ക​​​ൾ ഇ​​​തി​​ന​​​കം ഇ​​​വി​​​ടെ പ​​​രി​​​ശീ​​​ല​​​നം ന​​​ട​​​ത്തി​​​ക്ക​​​ഴി​​​ഞ്ഞു. 
ഈ ​​​വ​​​ർ​​​ഷം ഡി​​​സം​​​ബ​​​റി​​​ൽ ന​​​ട​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന ഫി​​​ഫ ലോ​​​ക ക്ല​​​ബ് ലോ​​​ക​​​ക​​​പ്പി​​​ന് മു​​​മ്പാ​​​യും പി​​​ച്ചു​​​ക​​​ൾ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നാ​​​യി ന​​​ൽ​​​കും. മൂ​​​ന്ന് മീ​​​റ്റ​​​ർ ഓ​​​ക്സി​​​ല​​​റി ഏ​​​രി​​​യ​​​യും ഓ​​​രോ പി​​​ച്ചി​​​ലു​​​മു​​​ണ്ടെ​​​ന്നും സു​​​പ്രീം ക​​​മ്മി​​​റ്റി ട്രെ​യ്​​​​നി​​​ങ് സൈ​​​റ്റ് പ്രോ​​​ജ​​​ക്ട് മാ​​​നേ​​​ജ​​​ർ അ​​​ഹ്​​മ​​​ദ് അ​​​ൽ ഉ​​​ബൈ​​​ദ​​​ലി പ​​​റ​​​ഞ്ഞു.
ലോ​​​ക​​​ക​​​പ്പ് സ്​​​​റ്റേ​​​ഡി​​​യ​​​ങ്ങ​​​ളി​​​ലു​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന അ​​​തേ പി​​​ച്ചു​​​ക​​​ൾ​​​ത​​​ന്നെ​​​യാ​​​ണ് പ​​​രി​​​ശീ​​​ല​​​ന ഗ്രൗ​​​ണ്ടു​​​ക​​​ളി​​​ലും ത​​​യാ​റാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. 
ഏ​​തു സ​​​മ​​​യ​​​ത്തും ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ ത​​​ക്ക​​​മാ​​​ണ് സൈ​​​റ്റിെ​​​ൻ​​​റ നി​​​ർ​​​മാ​​​ണ​​​മെ​​​ന്നും അ​​​ൽ ഉ​​​ബൈ​​​ദ​​​ലി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ടീ​​​മു​​​ക​​​ൾ താ​​​മ​​​സി​​​ക്കു​​​ന്ന ഹോ​​​ട്ട​​​ലും പ​​രി​​ശീ​​ല​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളും അ​​​ടു​​​ത്താ​​​യി​​​രി​​​ക്കു​ം. ഓ​​​രോ ടീ​​​മി​​​നും അ​​​വ​​​രു​​​ടെ സ്വ​​​ന്തം ടീം ​​​ബേ​​​സ്​ ക്യാ​​​മ്പ് ഉ​​​ണ്ടാ​​​കു​​മെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി. 
ഖ​​​ത്ത​​​ർ ദേ​​​ശീ​​​യ ടീം, ​​​താ​​​യ്പെ​​​യ്, ഇ​​​റാ​​​ൻ, ഫ​​​ല​​​സ്​​​​തീ​​​ൻ, ക​​​സാ​​​ഖ്​​​​സ്താ​​​ൻ ടീ​​​മു​​​ക​​​ളും ഖ​​​ത്ത​​​ർ റ​​​ഗ്ബി ഫെ​​​ഡ​​​റേ​​​ഷ​​​ൻ, ഒ​​​മാ​​​നി​​​ൽ​നി​​​ന്നു​​​ള്ള അ​​​ൽ ഫു​​​ഹൂ​​​ദ് സ്​​​​പോ​​​ർ​​​ട്സ്​ അ​​​ക്കാ​​​ദ​​​മി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ​െട്ര​​​യ്​​നി​​​ങ് പി​​​ച്ചു​​​ക​​​ൾ ഇ​​​തി​​​ന​​​കം ഉ​​​പ​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തി​​​യ​​വ​​​രാ​​​ണ്. 
Loading...
COMMENTS