You are here

ഖ​ത്ത​ർ–​ഇ​റാ​ഖ് ബ​ന്ധം പു​തി​യ വ​ഴി​ത്തി​രി​വി​ൽ

10:02 AM
12/01/2019

ദോ​ഹ: ഇ​റാ​ഖ് പ്ര​സി​ഡ​ൻ​റ് ബ​ർ​ഹാം സ്വാ​ലി​ഹിെ​ൻ​റ സ​ന്ദ​ർ​ശ​ന​വും അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര–​സൗ​ഹൃ​ദ ബ​ന്ധം ശ​ക്ത​മാ​ക്കു​മെ​ന്ന് രാ​ഷ്​ട്രീ​യ നി​രീ​ക്ഷ​ക​ർ. 
അ​മീ​രി ദീ​വാ​നി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ന​യ​ത​ന്ത്ര​ബ​ന്ധം ശ​ക്ത​മാ​ക്കു​ന്ന​തും പ​ര​സ്​​പ​രം പ്രാ​ധാ​ന്യ​മു​ള്ള വി​വി​ധ മേ​ഖ​ലാ, അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ളു​മാ​ണ് ച​ർ​ച്ച ചെ​യ്ത​ത്. 
2017 മെ​യ് 22ന് ​അ​ന്ന​ത്തെ ഇ​റാ​ഖ് പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന ഹൈ​ദ​ർ അ​ൽ അ​ബാ​ദി​ക്ക് അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ പ്ര​ത്യേ​ക സ​ന്ദേ​ശ​മാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം പു​തു​ക്കു​ന്ന​തി​ലേ​ക്ക് വ​ഴി​തെ​ളി​ച്ച​ത്. ഇ​റാ​ഖ് പ്ര​സി​ഡ​ൻ​റി​ന് ഖ​ത്ത​റി​ലേ​ക്കു​ള്ള ഔ​ദ്യോ​ഗി​ക ക്ഷ​ണ​മാ​യി​രു​ന്നു ക​ത്തിെ​ൻ​റ ഉ​ള്ള​ട​ക്കം. ക​ത്തു​മാ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി ഇ​റാ​ഖ് സ​ന്ദ​ർ​ശി​ച്ച​ത് ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന് വീ​ണ്ടും ശ​ക്തി പ​ക​ർ​ന്നു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ബ​ന്ധം ശ​ക്ത​മാ​ക്കു​ന്ന​തി​ന് അ​ന്ന് ത​ന്നെ ഇ​രു​രാ​ഷ്ട്ര​ങ്ങ​ളും ധാ​ര​ണ​യാ​കു​ക​യും ക​രാ​ർ ഒ​പ്പു​വെ​ക്കു​ക​യും ചെ​യ്തി​രു​ന്നു. 
ഇ​തിെ​ൻ​റ പി​ന്നോ​ടി​യാ​യി ക​ഴി​ഞ്ഞ ഏ​പ്രി​ൽ മാ​സ​ത്തി​ൽ ഗ​താ​ഗ​ത മ​ന്ത്രി ജാ​സിം ബി​ൻ സൈ​ഫ് അ​ൽ സു​ലൈ​തി​യു​ടെ ഇ​റാ​ഖ് സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഖ​ത്ത​ർ–​ഇ​റാ​ഖ് ക​പ്പ​ൽ ചാ​ലി​ന് തു​ട​ക്കം കു​റി​ച്ചു. 
തു​ർ​ക്കി​യി​ൽ നി​ന്നും ഖ​ത്ത​റി​ലേ​ക്കു​ള്ള സ​മു​ദ്ര​ച​ര​ക്ക് നീ​ക്കം ഇ​റാ​ഖ് വ​ഴി​യാ​ണ്. തു​ർ​ക്കി​ക്ക് പു​റ​മേ, ജോ​ർ​ദാ​ൻ, കു​വൈ​ത്ത്, ഇ​റാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​പ്പ​ൽ ച​ര​ക്ക് നീ​ക്ക​വും ഇ​റാ​ഖിെ​ൻ​റ സ​മു​ദ്രാ​തി​ർ​ത്തി വ​ഴി​യാ​ണ് ച​ലി​ക്കു​ന്ന​ത്. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന് ശ​ക്തി​പ​ക​രു​ന്ന​തി​ന് ഇ​ത് ഏ​റെ സ​ഹാ​യ​ക​മാ​യി​ട്ടു​ണ്ട്. 

Loading...
COMMENTS