Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

മ​സ്‌​ക​ത്ത്​-​നി​സ്‌​വ റോ​ഡി​ൽ ട്ര​ക്ക്​ മ​റി​ഞ്ഞ്​ ഒ​രാ​ൾ മ​രി​ച്ചു

text_fields
bookmark_border
മ​സ്‌​ക​ത്ത്​-​നി​സ്‌​വ റോ​ഡി​ൽ ട്ര​ക്ക്​    മ​റി​ഞ്ഞ്​ ഒ​രാ​ൾ മ​രി​ച്ചു
cancel
camera_alt

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ട്ര​ക്ക്

മ​സ്ക​ത്ത്​: ലോ​ഡ്​ ക​യ​റ്റി​പ്പോ​വു​ക​യാ​യി​രു​ന്ന​ ട്ര​ക്ക്​ മ​റി​ഞ്ഞ്​ ഒ​രാ​ൾ മ​രി​ച്ചു. മ​സ്‌​ക​ത്ത്​-​നി​സ്‌​വ റോ​ഡി​ൽ ബി​ദ്​​ബി​ദി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ്​ ​സം​ഭ​വം. മ​രി​ച്ച​യാ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. വ​ലി​യ അ​ള​വി​ൽ ലോ​ഡു​മാ​യെ​ത്തി​യ ട്ര​ക്ക്​ അ​തു​വ​ഴി പോ​കു​ക​യാ​യി​രു​ന്ന മ​റ്റൊ​രു വാ​ഹ​ന​ത്തി​നു​മേ​ൽ നി​യ​ന്ത്ര​ണം​വി​ട്ട്​ മ​റി​യു​ക​യാ​യി​രു​ന്നു. ഈ ​വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റാ​ണ്​ മ​രി​ച്ച​ത്. അ​പ​ക​ട​ത്തെ​തു​ട​ർ​ന്ന് കു​തി​ച്ചെ​ത്തി​യ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കം​ചെ​യ്യു​ന്ന​തി​നും പ്ര​ദേ​ശ​ത്തെ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadmuscattruckniswaoneaccidentroad
News Summary - Truck accident on Muscat-Niswa road; one dead
Next Story