Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightലു​ലു...

ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച് 36ാമ​ത്​ ശാ​ഖ അ​ൽ ​ഹൈ​ലി​ൽ ആ​രം​ഭി​ച്ചു

text_fields
bookmark_border
ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച് 36ാമ​ത്​ ശാ​ഖ അ​ൽ ​ഹൈ​ലി​ൽ ആ​രം​ഭി​ച്ചു
cancel
camera_alt

ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച് 36ാമ​ത്​ ശാ​ഖ അ​ൽ ​ഹൈ​ലി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

മ​സ്​​ക​ത്ത്​: ലു​ലു എ​ക്‌​സ്‌​ചേ​ഞ്ചി​െൻറ 36ാമ​ത്​ ശാ​ഖ ഒ​മാ​നി​ലെ അ​ൽ ​ഹൈ​ലി​ൽ ആ​രം​ഭി​ച്ചു. മ​ർ​ക​സ് അ​ൽ ബ​ഹ്ജ മാ​ളി​ലാ​ണ്​ ശാ​ഖ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ലോ​കോ​ത്ത​ര ക​റ​ൻ​സി വി​നി​മ​യ സേ​വ​ന​ങ്ങ​ൾ ചു​രു​ങ്ങി​യ​തും എ​ളു​പ്പ​മു​ള്ള​തു​മാ​യ രീ​തി​യി​ൽ നൽകി​വ​രു​ന്ന ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഗ്രൂ​പ്പി​െൻറ ആ​ഗോ​ള​ത​ല​ത്തി​ലെ 234ാമ​ത്​ ശാ​ഖ​യാ​ണി​ത്. ലു​ലു എ​ക്​​സ​ചേ​ഞ്ച്​ ഡ​യ​റ​ക്​​ട​ർ ​ൈശ​ഖ്​ മു​ഹ​മ്മ​ദ്​ ഹാ​മി​ദ്​ അ​ലി ഗ​സ്സാ​ലി​യാ​ണ്​ ശാ​ഖ​യു​ടെ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഗ്രൂ​പ്​ എം.​ഡി അ​ദീ​ബ്​ അ​ഹ​മ്മ​ദും മു​തി​ർ​ന്ന മാ​നേ​ജ്​​മെൻറ്​​ പ്ര​തി​നി​ധി​ക​ളും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ഒ​മാ​നി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക്​ ക​മ്പ​നി​യു​ടെ സേ​വ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​ൽ പ​രി​ശ്ര​മി​ച്ച എ​ല്ലാ​വ​രെ​യും എം.​ഡി അ​ഭി​ന​ന്ദി​ച്ചു. പ്ര​വാ​സി​ക​ളു​ടെ​യും വ്യ​വ​സാ​യ​ങ്ങ​ളു​ടെ​യും നാ​ടാ​യ അ​ൽ ഹൈ​ലി​ലേ​ക്ക്​ ഞ​ങ്ങ​ളു​ടെ സേ​വ​ന​ങ്ങ​ൾ എ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ട്. രാ​ജ്യ​ത്തോ​ടും സ​മ്പ​ദ്​​ഘ​ട​ന​യോ​ടു​മു​ള്ള ക​മ്പ​നി​യു​ടെ പ്ര​തി​ബ​ദ്ധ​ത ഇ​തി​ലൂ​ടെ കൂ​ടു​ത​ൽ ഉ​റ​പ്പി​ക്ക​പ്പെ​ടു​ക​യാ​ണ്​ -അ​​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LuLu Exchange
Next Story