Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ താപനില കുറയും

ഒമാനിൽ താപനില കുറയും

text_fields
bookmark_border
ഒമാനിൽ താപനില കുറയും
cancel

മ​സ്​​ക​ത്ത്​: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​െൻറ ഫ​ല​മാ​യി രാ​ജ്യ​ത്ത്​ താ​പ​നി​ല താ​ഴും. ഒ​മാ​െൻറ ഏ​താ​ണ്ടെ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും ഒ​മ്പ​ത്​ ഡി​ഗ്രി മു​ത​ൽ 14 ഡി​ഗ്രി വ​രെ​യാ​യി​രി​ക്കും താ​പ​നി​ല​യെ​ന്ന്​ കാ​ലാ​വ​സ്​​ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ബു​റൈ​മി, ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ അ​ർ​ധ​രാ​ത്രി​യും പു​ല​​ർ​ച്ചെ​യും മ​ഞ്ഞു​മൂ​ലം ദൂ​ര​ക്കാ​ഴ്​​ച കു​റ​യാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

Show Full Article
TAGS:Temperatures Oman 
Next Story