Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ തീരത്തെ കപ്പൽ...

ഒമാൻ തീരത്തെ കപ്പൽ അപകടം; സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യൻ എംബസി

text_fields
bookmark_border
ഒമാൻ തീരത്തെ കപ്പൽ അപകടം; സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യൻ എംബസി
cancel

ന്യൂഡൽഹി/ മസ്കത്ത്: ഒമാനിലെ സുഹാറിന് സമീപം തീരക്കടലിൽ കപ്പൽ അപകടത്തിൽപെട്ട സംഭവത്തിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഒമാൻ ഭരണകൂടവുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും ഇന്ത്യൻ എംബസി അറിയിച്ചു.

ബുധനാഴ്ച 24 ഇന്ത്യൻ ജീവനക്കാരുമായിപോയ ചരക്കുകപ്പൽ ശസറ്റബെല്ലോ ഒമാൻ തീരത്തിന് സമീപം ആക്രമിക്കപ്പട്ടതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ഇതിൽ മൂന്നു ജീവനക്കാരെ കാണാതായതായാണ വിവരം. 21 ജീവനക്കാരെ രക്ഷപ്പെടുത്തുകയും ചെയ്തു. കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിൽ ഒമാനി അധികൃതരുടെ സഹായത്തോ​​ടെ നടത്തിവരികയാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ship Accidentindian embassymonitoringOman CoastSituation
News Summary - Ship accident off Oman coast; Indian Embassy monitoring the situation
Next Story