Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസലാം എയർ എ321 നിയോ...

സലാം എയർ എ321 നിയോ വിമാന സർവിസ് തുടങ്ങി

text_fields
bookmark_border
സലാം എയർ എ321 നിയോ വിമാന സർവിസ് തുടങ്ങി
cancel
camera_alt

ദോ​ഫാ​ർ ഗ​വ​ർ​ണ​ർ സ​യ്യി​ദ് മു​ഹ​മ്മ​ദ് സു​ൽ​ത്താ​ൻ അ​ൽ ബു​സൈ​ദി​യ​ട​ക്കം വി​ശി​ഷ്​​ട വ്യ​ക്തി​ക​ൾ വി​മാ​ന​ത്തി‍െൻറ ഉ​ൾ​വ​ശം കാ​ണു​ന്നു

മ​സ്ക​ത്ത്: സ​ലാം എ​യ​ർ പു​തു​താ​യി സ്വ​ന്ത​മാ​ക്കി​യ എ321 ​നി​യോ ജെ​റ്റ് വി​മാ​ന​ത്തി‍െൻറ സ​ർ​വി​സ് തു​ട​ങ്ങി. ബു​ധ​നാ​ഴ്ച സ​ലാ​ല വി​മാ​ന​ത്താ​വ​ള​ത്തിേ​ല​ക്കാ​യി​രു​ന്നു ആ​ദ്യ സ​ർ​വി​സ്.

സ​ലാം എ​യ​ർ ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ ക്യാ​പ്റ്റ​ൻ മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദാ​ണ് സ​ലാ​ല​യി​ലേ​ക്ക് വി​മാ​നം പ​റ​ത്തി​യ​ത്. സ​ലാ​ല വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ദോ​ഫാ​ർ ഗ​വ​ർ​ണ​ർ സ​യ്യി​ദ് മു​ഹ​മ്മ​ദ് സു​ൽ​ത്താ​ൻ അ​ൽ ബു​സൈ​ദി വി​മാ​ന​ത്തി‍െൻറ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

മ​സീ​റ എ​ന്നാ​ണ് പു​തി​യ വി​മാ​ന​ത്തി‍െൻറ പേ​ര്. നൂ​ത​ന ഇ​രി​പ്പി​ട സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള വി​മാ​നം മി​ക​ച്ച യാ​ത്രാ​നു​ഭ​വം പ്ര​ധാ​നം ചെ​യ്യു​ന്ന​താ​ണ്. ഒ​മാ​ൻ വി​മാ​ന​ത്താ​വ​ള ക​മ്പ​നി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ.​അ​ൻ​വ​ർ അ​ൽ റ​വാ​സ്, എ​ക്സി​ക്യൂ​ട്ടി​വ് വൈ​സ് പ്ര​സി​ഡ​ന്‍റ്​ സാ​ലിം അ​ൽ യ​ഫാ​യി എ​ന്നി​വ​രും ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
TAGS:flight service muscat 
News Summary - Salam Air launches A321 Neo flight service
Next Story