സലാല കെ.എം.സി.സി ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
text_fieldsസലാല കെ.എം.സി.സി സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണ ക്ലാസില്‍ സംസാരിച്ച ഡോ. സറീന ജാസ്മിന് ഉപഹാരം
നല്കുന്നു
സലാല: കെ.എം.സി.സി സലാലയില്‍ സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണ ക്ലാസിൽ അക്യുപങ്ചര്‍ ഡോ. സറീന ജാസ്മിന് സംസാരിച്ചു. വിമന്‍സ് അസോസിയേഷന് ഹാളില്‍ നടന്ന പരിപാടി കെ.എം.സി.സി പ്രസിഡന്റ് നാസര്‍ പെരിങ്ങത്തൂര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഷബീർ കാലടി, നാസർ കമൂന, വി.പി. അബ്ദുൽ ഗഫൂർ എന്നിവര്‍ സംസാരിച്ചു. അനസ് ഹാജി, അലി ഹാജി, ആർ.കെ. അഹമ്മദ്, സാലിഹ് എന്നിവർ നേതൃത്വം നൽകി. ചടങ്ങില്‍ ചികിത്സ സഹായവും കൈമാറി. നിരവധി പേര് സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

